Daily Malayalam Bible Quiz (31-01-2023)

1➤ മോഷ്ടാക്കൾക്ക് പൗലോസ് ശ്ലീഹ നൽകുന്ന ഉപദേശമെന്ത്?

1 point

2➤ യേശുവിന്റെ മേൽ യഹൂദർ ആരോപിക്കാത്ത കുറ്റമെന്ത്?

1 point

3➤ ഇവനും അബ്രാഹത്തിന്റെ പുത്രനാണ് എന്ന് യേശു ആരെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നത്?

1 point

4➤ പൂരിപ്പിക്കുക. "......................................... ഞാൻ അവനെക്കൂടാതെ പിതാവിന്റെ അടുത്ത് ചെന്നാൽ ബാലനില്ലെന്ന് കാണുമ്പോൾ അവൻ മരിക്കും."

1 point

5➤ "നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ കർത്താവ് നിങ്ങൾക്ക് . . . നൽകുന്ന ദേശത്ത് ജീവിതകാലമത്രയും അനുവർത്തിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും ഇവയാണ്". പൂരിപ്പിക്കുക.

1 point

6➤ "മകനു . . . നല്കുക, അവൻ നിനക്ക് ആശ്വാസഹേതുവാകും." പൂരിപ്പിക്കുക.

1 point

7➤ അന്ത്യനാളുകളിൽ ശിഷ്യന്മാർ പീഡിപ്പിക്കപ്പെടുന്നതിനുമുൻപ് ആദ്യം എന്തു സംഭവിക്കേണ്ടിയിരിക്കുന്നു എന്നാണ് യേശു പ്രവചിപ്പത്?

1 point

8➤ എന്തിനെയെല്ലാം ഒന്നിച്ചു സേവിക്കുവാൻ നിങ്ങൾക്ക് കഴിയുകയില്ലയെന്നാണ് യേശു ഉപദേശിക്കുന്നത്?

1 point

9➤ കർത്താവ് നിന്നോടുകൂടെയുണ്ടെന്ന് അബിമലെക്ക് പറഞ്ഞത് ആരോട്?

1 point

10➤ നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ലെങ്കിലും നാം അറിയുന്ന ഒരു കാര്യം എന്ത്?

1 point

You Got