Daily Malayalam Bible Quiz (23-02-2023)

1➤ ശരിയായ പ്രസ്താവനയേത്?

1 point

2➤ ദൈവം പറഞ്ഞതനുസരിച്ച് അബ്രാഹം തന്റെ പുത്രനെ ബലിയർപ്പിക്കാനായി ഒരു മലയുടെ മുകളിലേക്കുകൊണ്ടു പോയി. പുത്രന്റെയും മലയുടെയും പേരുകളെന്ത്?

1 point

3➤ "ഞാൻ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാന്, പാപികങ്ങള പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്" അധ്യായവാക്യങ്ങൾ?

1 point

4➤ എഴുപത്തിരണ്ട് പേരെ അയച്ച സന്ദർഭത്തിൽ അവർ ഏതെങ്കിലും നഗരത്തിൽ പ്രവേശിക്കുമ്പോൾ അവരോടു പറയേണ്ടതെന്തെന്നാണ് യേശു അരുളിചെയ്തത്?.

1 point

5➤ ബൈബിളിലെ ആദ്യപുസ്തകത്തിന് ഉത്പത്തി എന്ന പേര് ലഭിക്കുന്നതിനുള്ള കാരണങ്ങളിൽപ്പെടാത്തത്?

1 point

6➤ ഉത്പ. 15:17 ലെ ദർശനത്തിലെ പുക, തീച്ചൂള, തീനാളം ഇവയെല്ലാം എന്തിനെ സൂചിപ്പിക്കുന്നു?

1 point

7➤ എന്തുമൂലമാണ് ലോകത്തിൽ വിനാശമുണ്ടാകുന്നത്?

1 point

8➤ "ശിക്ഷാവിധിയിൽ വീഴാതിരിക്കാൻ നിങ്ങൾ അതേ എന്നു പറയുമ്പോൾ അതേ എന്നും അല്ല എന്നു പറയുമ്പോൾ അല്ല എന്നുമായിരിക്കട്ടെ". ഇതിനുസമാനമായ മത്തായിയുടെ സുവിശേഷഭാഗം?

1 point

9➤ യേശു തളർവാതരോഗിയോട് അരുൾചെയ്ത ആദ്യത്തെ രണ്ടുവാക്കുകൾ എന്തായിരുന്നു?

1 point

10➤ പീലിപ്പോസിനെ കണ്ടപ്പോൾ യേശു അവനോട് പറഞ്ഞതെന്ത്? (1:43)

1 point

You Got