Daily Malayalam Bible Quiz (01-01-2023)

1➤ യേശുവിന്റെ വംശാവലിയിൽ ജോസിയായുടെ പിതാവ് ആരായിരുന്നു?

1 point

2➤ പിശാചുബാധിതനെ സുഖപ്പെടുത്തിയപ്പോൾ യേശു അവനോട് ആവശ്യപ്പെട്ടതെന്ത്?

1 point

3➤ ജറുസലെമിനെക്കൊണ്ടു ആണയിടരുത് എന്നു പറയാൻ കാരണമെന്ത്?

1 point

4➤ പൂരിപ്പിക്കുക: ". . . ഞാനാണ് ഈജിപ്തുദേശത്തു നിന്നു നിങ്ങളെ കൊണ്ടുവന്നത്. ഞാനാണ് കർത്താവ്" (22:33).

1 point

5➤ വിധി മുഴുവൻ പിതാവു പുത്രനെ ഏൽപ്പിച്ചിരിക്കുന്നതെന്തിനുവേണ്ടി?

1 point

6➤ "ഒരു രാത്രി ഞങ്ങൾ ഇരുവരും സ്വപ്നം കണ്ടു. വ്യത്യസ്തമായ അർത്ഥമുളള സ്വപ്നങ്ങൾ" ഇവിടെ പ്രതിപാദിക്കുന്ന സ്വപ്നങ്ങൾ എന്തിനെപ്പറ്റിയാണ്?

1 point

7➤ പത്രോസ് ട്ടീഹാ ഒന്നാം ലേഖനാരംഭത്തിൽ തന്നത്തന്നെ വിശേഷിപ്പിക്കുന്നതെങ്ങനെ?

1 point

8➤ "അവസാനകാലത്ത് വെളിപ്പെടുത്താനായി തയ്യാറാക്കിയിരിക്കുന്ന"തെന്താണ്?

1 point

9➤ "എന്നാൽ, പ്രിയപ്പെട്ടവരേ, നിങ്ങൾ പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചുകൊണ്ട്, നിങ്ങളുടെ പവിത്രമായ . . . . അഭിവൃദ്ധി പ്രാപിക്കുവിൻ". പൂരിപ്പിക്കുക (20)

1 point

10➤ അഭിഷേകത്തിന്റെ എട്ടാം ദിവസം ഒരു കാളക്കുട്ടിയെ കർത്താവിന്റെ മുൻപിൽ സമർപ്പിക്കാൻ മോശ ആവശ്യപ്പെട്ടത് ഏത് ബലിക്കാണ്?

1 point

You Got