Daily Malayalam Bible Quiz (01-03-2023)

 Malayalam Daily Bible Quiz Questions and Answers (March-01-2023)

Daily Bible Quiz in Malayalam, Malayalam Daily Bible Quiz Questions, Daily Bible Trivia Answers in Malayalam, Daily Bible Questions in Malayalam, Daily Bible Trivia Game Answers in Malayalam, Daily Bible Quiz in Malayalam, Daily Bible Quiz With Answers in Malayalam, Free Bible Quizzes in Malayalam, Daily Bible Quiz Multiple Choice in Malayalam, Daily Bible Quiz Questions in Malayalam, Malayalam Daily Bible Quizzes, Malayalam Daily Bible Trivia Answers, Daily Malayalam Bible Quiz, Daily Bible Questions in Malayalam,
Daily Malayalam Bible Quiz

1➤ കർത്താവിന്റെ പ്രത്യാഗമനം എന്ന് സംഭവിക്കുമെന്ന് അറിഞ്ഞുകൂടാത്ത നാം എപ്രകാരം ജീവിക്കണമെന്നാണ് യേശു പറയുന്നത്.

1 point

2➤ ശിഷ്യന്മാർ എന്തു നിമിത്തം ശുദ്ധിയുളളവരായിരിക്കുന്നു എന്നാണ് യേശു പഠിപ്പിക്കുന്നത്?

1 point

3➤ ദുഷ്ടരെപ്പറ്റി പറയുമ്പോൾ ലേഖനം ഇപ്രകാരം പറയുന്നു: "അവർ അത്യാഗ്രഹത്തിൽ തഴക്കം നേടിയ ഹൃദയമുള്ളവരും ..... സന്തതികളുമാണ്".

1 point

4➤ താൻ "അയയ്ക്കപ്പെട്ടവ"നാണ് എന്ന് യേശു പ്രസ്താവിക്കുന്നതായി സൂചനയില്ലാത്ത വാക്യമേത്?

1 point

5➤ അന്ധനെ സുഖപ്പെടുത്തിയ സംഭവവുമായി ബന്ധമില്ലാത്ത വചനമേത്?

1 point

6➤ യോഹന്നാന്റെ സുവിശേഷ രചനയുടെ ആദ്ധ്യാത്മിക പശ്ചാത്തലമെന്ത്?

1 point

7➤ യാക്കോബിന്റെ മക്കൾ ഷെക്കെമിനോടും ഹാമോറിനോടും ചതിവായി സംസാരിച്ചതിന്റെ കാരണമെന്ത്?

1 point

8➤ ബസാലേലിന്റെ പിതാമഹന്റെ പേര്?

1 point

9➤ ". . . ഒരു സ്വരം തന്നോടു സംസാരിക്കുന്നതു മോശ കേട്ടു". എവിടെ വച്ച്? (7:89)

1 point

10➤ ലോകം തന്നെ വെറുക്കുന്നത് എന്തുകൊണ്ട് എന്നാണ് യേശു അരുളി ച്ചെയുന്നത്?

1 point

You Got