Daily Malayalam Bible Quiz (02-03-2023)

 Malayalam Daily Bible Quiz Questions and Answers (March-02-2023)

Daily Bible Quiz in Malayalam, Malayalam Daily Bible Quiz Questions, Daily Bible Trivia Answers in Malayalam, Daily Bible Questions in Malayalam, Daily Bible Trivia Game Answers in Malayalam, Daily Bible Quiz in Malayalam, Daily Bible Quiz With Answers in Malayalam, Free Bible Quizzes in Malayalam, Daily Bible Quiz Multiple Choice in Malayalam, Daily Bible Quiz Questions in Malayalam, Malayalam Daily Bible Quizzes, Malayalam Daily Bible Trivia Answers, Daily Malayalam Bible Quiz, Daily Bible Questions in Malayalam
Daily Bible Quiz in Malayalam

1➤ താഴെക്കൊടുത്തിരിക്കുന്ന പദത്തിന്റെ അർത്ഥങ്ങളിൽ ദൈവമെന്ന പദം ഇല്ലാത്തതേത്?

1 point

2➤ ശുദ്ധമായ സ്വർണ്ണവും സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുള്ള പ്രദേശം

1 point

3➤ കൂടുതൽ ശ്രേഷ്ഠമായി കണക്കാക്കി പൗലോസ് ആഗ്രഹിക്കുന്നതെന്ത്?

1 point

4➤ ആരെങ്കിലും പുളിപ്പുള്ള അപ്പം ഭക്ഷിച്ചാൽ അദ്ദേഹത്തെ എന്തു ചെയ്യണമെന്നാണ് കല്പന?

1 point

5➤ ഈജിപ്തുരാജാവ് ഹെബ്രായ സൂതികർമ്മിണികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:

1 point

6➤ "ഉപവാസം, ദാനധർമ്മം, നീതി എന്നിവയോടുകൂടിയാവുമ്പോൾ പ്രാർത്ഥന നല്ലതാണ്" റഫായേൻ തോബിത്തിനു നൽകിയ ഉപദേശത്തിലെ (12:8) സന്ദേശം മത്തായിയുടെ സുവിശേഷത്തിലെവിടെ?

1 point

7➤ യോഹന്നാന്റെ സുവിശേഷത്തിൽ പരാമർശിക്കപ്പെടാത്ത ഒരു യഹൂദത്തിരുന്നാൾ?

1 point

8➤ എത്ര സഭകൾക്കാണ് യോഹന്നാൻ കത്തുകളെഴുതിയത്?

1 point

9➤ സുഭാ 16,28-ൽ ഉറ്റ മിത്രങ്ങളെ ഭിന്നിപ്പിക്കുന്നത് ആര്? (16:28)

1 point

10➤ യഹൂദപാരമ്പര്യത്തിൽ "രാജസേവകൻ" താഴെക്കൊടുത്തിരിക്കുന്നതിൽ ഏത് വിഭാഗത്തിൽപ്പെടുന്നു?

1 point

You Got