Daily Malayalam Bible Quiz (05-03-2023)

 Malayalam Daily Bible Quiz Questions and Answers (March-05-2023)

Daily Bible Quiz in Malayalam, Malayalam Daily Bible Quiz Questions, Daily Bible Trivia Answers in Malayalam, Daily Bible Questions in Malayalam, Daily Bible Trivia Game Answers in Malayalam, Daily Bible Quiz in Malayalam, Daily Bible Quiz With Answers in Malayalam, Free Bible Quizzes in Malayalam, Daily Bible Quiz Multiple Choice in Malayalam, Daily Bible Quiz Questions in Malayalam, Malayalam Daily Bible Quizzes, Malayalam Daily Bible Trivia Answers, Daily Malayalam Bible Quiz, Daily Bible Questions in Malayalam
Malayalam Daily Bible Quiz

1➤ അഞ്ചപ്പം വർദ്ധിപ്പിച്ച് ജനക്കൂട്ടത്തിന് നല്കിയശേഷം യേശു ശിഷ്യരെ തനിക്കു മുൻപേ വഞ്ചിയിൽ കയറി എവിടേക്ക് പോകാനാണ് നിർബന്ധിച്ചത്?

1 point

2➤ ""ആരും എന്നിൽനിന്ന് അത് പിടിച്ചെടുക്കുകയല്ല, ഞാൻ അത് സ്വമനസ്സാ സമർപ്പിക്കുകയാണ്"". ഇപ്രകാരം മരണംപോലും സ്വന്തം വരുതിയിലാണെന്ന് സൂചിപ്പിക്കുന്ന യേശു താൻ അത് സംത്യപ്തിയോടെ സമർപ്പിക്കുകയാണെന്ന് തെളിയിച്ചുകൊണ്ട് പറഞ്ഞ വചനമേത്?

1 point

3➤ പുനരുത്ഥാനം ഇല്ല എന്ന് പറഞ്ഞിരുന്ന സദുക്കായർക്ക് തെറ്റു പറ്റുന്നത് അവർ എന്ത് അറിയാഞ്ഞതുകൊണ്ടാണെന്നാണ് യേശു പ്രസ്താവിക്കുന്നത്?

1 point

4➤ പദാൻ ആരാമിലേക്ക് പുറപ്പെടുന്ന യാക്കോിനെ അനുഗ്രഹിച്ചുകൊണ്ട് ഇസഹാക്ക് നൽകുന്ന ഒരു നിരോധനമെന്തായിരുന്നു?

1 point

5➤ "വംശമുറക്കുുളള മക്കളല്ല ദൈവത്തിന്റെ മക്കൾ പ്രത്യുത വാഗ്ദാനപ്രകാരം. ജനിച്ചവരാണ് യഥാർത്ഥ മക്കളായി കണക്കാക്കപ്പെടുന്നത് ". ഈ ആശയം വ്യക്തമാക്കാൻ പൗലോസ് രണ്ട് പൂർവ്വപിതാക്കന്മാരെ ക്കുറിച്ച് സൂചനകൾ നൽകുന്നു. ആരാണ് അവർ?

1 point

6➤ "യോനായുടെ പുത്രനായ ശിമയോനെ" എന്ന് പത്രോസിനെ വിളിക്കുന്ന സന്ദർഭം

1 point

7➤ ക്രിസ്ത്യാനി എന്ന നിലയിലാണ് ഒരുവൻ ............. സഹിക്കുന്നതെന്നിൽ അതിൽ അവൻ ലജ്ജിക്കാതിരിക്കട്ടെ.

1 point

8➤ "നാദാബും, അബിഹുവും . . . അവിശുദ്ധമായ അഗ്നിയർപ്പിച്ചപ്പോൾ മരിച്ചുപോയി" (സംഖ്യ 26,61). പൂരിപ്പിക്കുക.

1 point

9➤ "യാക്കോബേ നിന്റെ കൂടാരങ്ങൾ എത്ര മനോഹരം, ഇസ്രായേലേ നിന്റെ പാളയങ്ങളും." ഈ വാക്യം ഇസ്രായേലിനെ ശപിക്കാൻ വന്ന ബാലാമിന്റെ എത്രാമത്തെ പ്രവചനത്തിൽ ഉള്ളതാണ്?

1 point

10➤ "കൊയ്ത്തു വളരെ; വേലക്കാരോ ചുരുക്കം. അതിനാൽ കൊയ്ത്തിനു വേലക്കാരെ അയയ്ക്കുവാൻ കൊയ്ത്തിന്റെ നാഥനോടു നിങ്ങൾ പ്രാർത്ഥിക്കുവിൻ". അധ്യായവാക്യങ്ങൾ?

1 point

You Got