Daily Malayalam Bible Quiz (11-03-2023)

 Malayalam Daily Bible Quiz Questions and Answers (March-11-2023)

Daily Bible Quiz in Malayalam, Malayalam Daily Bible Quiz Questions, Daily Bible Trivia Answers in Malayalam, Daily Bible Questions in Malayalam, Daily Bible Trivia Game Answers in Malayalam, Daily Bible Quiz in Malayalam, Daily Bible Quiz With Answers in Malayalam, Free Bible Quizzes in Malayalam, Daily Bible Quiz Multiple Choice in Malayalam, Daily Bible Quiz Questions in Malayalam, Malayalam Daily Bible Quizzes, Malayalam Daily Bible Trivia Answers, Daily Malayalam Bible Quiz, Daily Bible Questions in Malayalam
Daily Malayalam Bible Quiz 

1➤ ആത്മാവിന്റെ സുരക്ഷിതവും സുസ്ഥിരവുമായ നങ്കൂരമേത്?

1 point

2➤ അലകാരത്തിന്റെ അസ്തമയത്തെക്കുറിച്ചു പ്രസ്താവിക്കുന്ന ലേഖനഭാഗമേത്?

1 point

3➤ ന്യായാധിപന്റെയും വിധവയുടെയും ഉപമ യേശു അരുളിച്ചെയ്തത് എന്ത് പ്രമേയം വ്യക്തമാക്കാനാണ്?

1 point

4➤ "ഞാൻ ഉപമകൾ വഴി സംസാരിക്കും ലോകസ്ഥാപനം മുതൽ നിഗൂഢമായിരുന്നവ ഞാൻ പ്രസ്താവിക്കും" ഈ വചനം ഏതു പഴയ നിയമപുസ്തകത്തിൽ?

1 point

5➤ രക്ഷയെ അവഗണിക്കുന്നെങ്കിൽ അതിന്റെ ശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുകയില്ല. ഹെബ്രായലേഖനമനുസരിച്ച് ദൈവം ഇതിനു പലവിധത്തിൽ സാക്ഷ്യങ്ങൾ നല്കിയിട്ടുണ്ട്. ആ സാക്ഷ്യങ്ങളിൽ പെടാത്തതേത്?

1 point

6➤ 1 പത്രോസ് 3ൽ സാറായെ എന്തിന്റെ മാതൃകയായിട്ടാണ് അവതരിപ്പിക്കുന്നത്?

1 point

7➤ ശുചിത്വത്തിന്റെ പാഠങ്ങളും ലേവ്യരുടെ ഗ്രന്ഥത്തിലുണ്ട്. പാപപരിഹാരബലിക്കുള്ള കാളക്കുട്ടിയുടെ തോലും മാംസം മുഴുവനും തലയും കാലുകളും ആന്തരികാവയവങ്ങളും ചാണകവും എവിടെ വച്ചാണ് ദഹിപ്പിക്കേണ്ടത്?

1 point

8➤ "പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു". ഇത് ഏത് സങ്കീർത്തനഭാഗമാണ്?

1 point

9➤ സിംഹാസനത്തിന്റെ ചുറ്റിലുമുള്ള നാലു ജീവികളിൽ അവസാനം സൂചിപ്പിക്കുന്നത് എന്തിനെപ്പോലെയിരുന്നു?

1 point

10➤ കർത്താവ് താൻ സ്നേഹിക്കുന്നവനെ ശാസിക്കുന്നത് എപ്രകാരം? (3:12)

1 point

You Got