Daily Malayalam Bible Quiz (15-03-2023)

 Malayalam Daily Bible Quiz Questions and Answers (March-15-2023)

Daily Bible Quiz in Malayalam, Malayalam Daily Bible Quiz Questions, Daily Bible Trivia Answers in Malayalam, Daily Bible Questions in Malayalam, Daily Bible Trivia Game Answers in Malayalam, Daily Bible Quiz in Malayalam, Daily Bible Quiz With Answers in Malayalam, Free Bible Quizzes in Malayalam, Daily Bible Quiz Multiple Choice in Malayalam, Daily Bible Quiz Questions in Malayalam, Malayalam Daily Bible Quizzes, Malayalam Daily Bible Trivia Answers, Daily Malayalam Bible Quiz, Daily Bible Questions in Malayalam
Daily Malayalam Bible Quiz

1➤ ദൈവഹിതമനുസരിച്ച് പ്രവർത്തിച്ചപ്പോൾ പിതാവായ ദൈവം യേശുവിന് നൽകിയതെന്ത്?

1 point

2➤ വ്യാകുലമാതാവിന്റെ ചിന്തകൾ ഉണർത്തുന്ന വി. ഗ്രന്ഥവാക്യമേത്?

1 point

3➤ യോഹന്നാൻ സ്നാനം നല്കിയിരുന്നത് എവിടെ വച്ച്? (3:23)

1 point

4➤ ശിഷ്യാർക്കുവേണ്ടിയുള്ള യേശുവിന്റെ പ്രാർക്കന ഏതധ്യായത്തിലാണ്?

1 point

5➤ ആരുടെ വടിയാണ് സാക്ഷ്യപേടകത്തിനു മുബ്ബിൽവച്ചപ്പോൾ പൂത്തുതളിർത്തത്?

1 point

6➤ '............ നിങ്ങൾ കാണുന്നവ കാണാൻ ആഗ്രഹിച്ചു. എങ്കിലും കണ്ടില്ല. നിങ്ങൾ കേൾക്കുന്നവ കേൾക്കാൻ ആഗ്രഹിച്ചു. എങ്കിലും കേട്ടില്ല.' ആര് ആരോട് പറഞ്ഞു? ശ്രോതാക്കൾ കാണുന്നത് കാണാൻ ആഗ്രഹിച്ചവർ ആര്?

1 point

7➤ ഉപവാസത്തെക്കുറിച്ച് ചോദ്യവുമായി വന്നവർക്ക് നൽകിയ മറുപടിയിൽ യേശു പറഞ്ഞ രണ്ട് ഉപമകൾ ഏവ?

1 point

8➤ യജമാനന്റെ, ദാസരെപ്പോലെക്രിസ്തുശിഷ്യർ കല്പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം താഴെക്കൊടുത്തിരിക്കുന്നതിൽ ഏതു മറുപടി നൽകണമെന്നാണ് യേശു അരുളിച്ചെയ്തത്?

1 point

9➤ യുദ്ധം തുടങ്ങാറാകുമ്പോൾ ആര് മുന്നോട്ടുവന്നു ജനത്തോടു സംസാരിക്കണമെന്നാണ് നിയ 20,2 പറയുന്നത്?

1 point

10➤ "അവൻ ചെന്നു സിംഹാസനസ്ഥന്റെ വലത്തുകൈയിൽനിന്നു ചുരുൾ വാങ്ങി." ആരാണു വാങ്ങിയത്?

1 point

You Got