Daily Malayalam Bible Quiz (17-03-2023)

 Malayalam Daily Bible Quiz Questions and Answers (March-17-2023)

Daily Bible Quiz in Malayalam, Malayalam Daily Bible Quiz Questions, Daily Bible Trivia Answers in Malayalam, Daily Bible Questions in Malayalam, Daily Bible Trivia Game Answers in Malayalam, Daily Bible Quiz in Malayalam, Daily Bible Quiz With Answers in Malayalam, Free Bible Quizzes in Malayalam, Daily Bible Quiz Multiple Choice in Malayalam, Daily Bible Quiz Questions in Malayalam, Malayalam Daily Bible Quizzes, Malayalam Daily Bible Trivia Answers, Daily Malayalam Bible Quiz, Daily Bible Questions in Malayalam
Daily Malayalam Bible Quiz

1➤ യോഹ 7 ാം അദ്ധ്യായത്തിൽ യേശു സംബന്ധിച്ച ഒരു തിരുന്നാളിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ആ തിരുന്നാളിന്റെ അതേ യഹൂദനാമത്തിലുളള ഒരു സ്ഥലം ഉത്പ. 33 ൽ നാം വായിക്കുന്നുണ്ട്. ആ സ്ഥലമേത്?

1 point

2➤ ""നിങ്ങൾക്ക് ഉത്കർഷം വരുത്തുന്നതിനും സകല വിശുദ്ധരുടെയിടയിൽ അവകാശം തരുന്നതിനും ഇതിനു കഴിയും"" എന്തിനു കഴിയും എന്നാണ് പൗലോസ് സഭാശ്രേഷ്ഠന്മാരോട് പറയുന്നത്?

1 point

3➤ "ഉത്സാഹശീലമുള്ളവരുടെ ആലോചനകൾ തീർച്ചയായും . . . കൈവരുത്തുന്നു." പൂരിപ്പിക്കുക.

1 point

4➤ യൂദയാദേശത്തുള്ള യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷക്ക് 3 ഉപവിഭാഗങ്ങളുളളതിൽ രണ്ടാം ഉപവിഭാഗം (ഗലീലിയിൽ നിന്നു ജറൂസലേമിലേക്കുള്ള യാത്ര) ലൂക്കാ സുവിശേഷത്തിൽ എവിടം മുതൽ എവിടം വരെ?

1 point

5➤ പൂരിപ്പിക്കുക. "......................................... ഞാൻ അവനെക്കൂടാതെ പിതാവിന്റെ അടുത്ത് ചെന്നാൽ ബാലനില്ലെന്ന് കാണുമ്പോൾ അവൻ മരിക്കും."

1 point

6➤ "അപ്രകാരം, മനുഷ്യർ നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ട് സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ". അദ്ധ്യായവും വാക്യവും കണ്ടെത്തുക

1 point

7➤ "ഉടനെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ തന്റെ ദാസർക്കു കാണിച്ചുകൊടുക്കാനായി . . . ദൈവമായ കർത്താവ് തന്റെ ദൂതനെ അയച്ചിരിക്കുന്നു". പൂരിപ്പിക്കുക.

1 point

8➤ അധർമത്തിനു പരിഹാരമായി സുഭാഷിതങ്ങൾ നിർദേശിക്കുന്നതെന്ത്?

1 point

9➤ ക്രൂരവും അനിയന്ത്രിതവുമാണെന്ന് സുഭാഷിതങ്ങളിൽ വിശേഷിപ്പിക്കപ്പെടുന്നതെന്താണ്?

1 point

10➤ ക്രിസ്ത്യാനികൾ എന്തിനുളള പ്രത്യാശയിലാണ് അഭിമാനിക്കേണ്ടത്?

1 point

You Got