Daily Malayalam Bible Quiz (18-03-2023)

 Malayalam Daily Bible Quiz Questions and Answers (March-18-2023)

Daily Bible Quiz in Malayalam, Malayalam Daily Bible Quiz Questions, Daily Bible Trivia Answers in Malayalam, Daily Bible Questions in Malayalam, Daily Bible Trivia Game Answers in Malayalam, Daily Bible Quiz in Malayalam, Daily Bible Quiz With Answers in Malayalam, Free Bible Quizzes in Malayalam, Daily Bible Quiz Multiple Choice in Malayalam, Daily Bible Quiz Questions in Malayalam, Malayalam Daily Bible Quizzes, Malayalam Daily Bible Trivia Answers, Daily Malayalam Bible Quiz, Daily Bible Questions in Malayalam
Daily Bible Quiz in Malayalam

1➤ പൂരിപ്പിക്കുക: "കർത്താവു മോശയോടു പറഞ്ഞതുപോലെ ഫറവോയുടെ ഹൃദയം ........".

1 point

2➤ അബ്രാഹവും ലോത്തും വേർപിരിയുന്നതിലേക്ക് നയിക്കുവാനിടയാക്കിയ സാഹചര്യമെന്തായിരുന്നു?

1 point

3➤ വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ വെളിപാടുസാഹിത്യശൈലിയിൽ വിരചിതമായ അധ്യായമേത്?

1 point

4➤ "തനി സ്വർണ്ണം കൊണ്ട് ഒരു തകിടുണ്ടാക്കി അതിന്മേൽ ഒരു മുദ്രയെന്നപോലെ ..... എന്നു കൊത്തിവയ്ക്കുക".

1 point

5➤ അഗസ്റ്റസ് സീസറിന്റെ കല്പനയനുസരിച്ച് ജോസഫും മറിയവും പേരെഴുതിക്കാനായി ബേത്ലഹേമിലേക്ക് പോയതിന്റെ കാരണമെന്ത്?

1 point

6➤ അബ്രാഹത്തിനു ദൈവം നൽകിയ അനുഗ്രഹങ്ങളെല്ലാം യൂദാവംശത്തിലൂടെയാണ് സാക്ഷാത്ക്യതമാകേണ്ടതെന്ന ദൈവിക പദ്ധതി പ്രവചിക്കുന്ന ഉത്പത്തി ഭാഗമേത്?

1 point

7➤ "നീരുറവയ്ക്കരികെ നിൽക്കുന്ന ഫലസമൃദ്ധമായ വൃക്ഷം." യാക്കോബ് ഇപ്രകാരം ആരെയാണ് വിശേഷിപ്പിച്ചത്?

1 point

8➤ "ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടെയുണ്ട് "യേശു ഇത് പറഞ്ഞത് ആരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ്?

1 point

9➤ കർത്താവ് താൻ സ്നേഹിക്കുന്നവനെ ശാസിക്കുന്നത് എപ്രകാരം? (3:12)

1 point

10➤ 11ാം അദ്ധ്യായത്തിൽ യേശു അരുളിച്ചെയുന്ന ഉപമയേത്?

1 point

You Got