Daily Malayalam Bible Quiz (20-03-2023)

 Malayalam Daily Bible Quiz Questions and Answers (March-20-2023)

Daily Bible Quiz in Malayalam, Malayalam Daily Bible Quiz Questions, Daily Bible Trivia Answers in Malayalam, Daily Bible Questions in Malayalam, Daily Bible Trivia Game Answers in Malayalam, Daily Bible Quiz in Malayalam, Daily Bible Quiz With Answers in Malayalam, Free Bible Quizzes in Malayalam, Daily Bible Quiz Multiple Choice in Malayalam, Daily Bible Quiz Questions in Malayalam, Malayalam Daily Bible Quizzes, Malayalam Daily Bible Trivia Answers, Daily Malayalam Bible Quiz, Daily Bible Questions in Malayalam
Daily Bible Quiz in Malayalam

1➤ ശിഷ്യരുടെ ഗ്രഹിക്കുവാനുളള കഴിവുകുറവിനെ പരാമർശിച്ച് യേശു ആദ്യമായി ഉന്നയിച്ച ചോദ്യമേത്?

1 point

2➤ "നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങളുടെ ശുശ്രൂഷകനായിരിക്കണം" വി. മത്തായിയുടെ സുവിശേഷം അദ്ധ്യായം വാക്യം?

1 point

3➤ "പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം അതിൽതന്നെ നിർജീവമാണ്". അദ്ധ്യായവും വാക്യവും എഴുതുക.

1 point

4➤ "സാത്താനേ, നീ എന്റെ മുമ്പിൽനിന്ന് പോകൂ. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്". യേശു പത്രോസിനെ ഇപ്രകാരം ശാസിക്കുന്നത് മർക്കോസിന്റെ സുവിശേഷം എത്രാം അധ്യായം എത്രാം വാക്യത്തിലാണ്?

1 point

5➤ പിശാച് യേശുവിനെ മരുഭൂമിയിൽ പരീക്ഷിച്ച ക്രമം എങ്ങനെ?

1 point

6➤ "അവൻ അതു സൂക്ഷിക്കണം" (നിയ 17,19). രാജാവ് സൂക്ഷിച്ചുവയ്ക്കേണ്ടത് എന്ത്?

1 point

7➤ ബലിപീഠത്തിന്റെ പ്രതിഷ്ഠയ്ക്കുള്ള കാഴ്ചകൾ എത്ര ദിവസങ്ങളിലായാണ് സമർപ്പിച്ചത് (7:11)

1 point

8➤ ഹെബ്ര. 5:7..ൽ ലേഖനകർത്താവ് അനുസ്മരിക്കുന്ന സുവിശേഷ സംഭവമേത്?

1 point

9➤ താഴെപ്പറയുന്നവരിൽ ആരാണ്സ്വന്തം, നാട്ടിൽ തിരസ്ക്കരിക്കപ്പെട്ടപ്പോൾ വിജാതീയർ ഇസ്രയേലിന്റെ പ്രവാചകനെ സ്വീകരിച്ചതിന് ഉദാഹരണം?

1 point

10➤ അബ്രഹാമിന്റെ മകളെന്നും അബ്രാഹാത്തിന്റെ പുത്രനെന്നും യേശു വിശേഷിപ്പിക്കുന്ന വ്യക്തികളാരെല്ലാം?

1 point

You Got