Daily Malayalam Bible Quiz (25-03-2023)

 Malayalam Daily Bible Quiz Questions and Answers (March-25-2023)

Daily Bible Quiz in Malayalam, Malayalam Daily Bible Quiz Questions, Daily Bible Trivia Answers in Malayalam, Daily Bible Questions in Malayalam, Daily Bible Trivia Game Answers in Malayalam, Daily Bible Quiz in Malayalam, Daily Bible Quiz With Answers in Malayalam, Free Bible Quizzes in Malayalam, Daily Bible Quiz Multiple Choice in Malayalam, Daily Bible Quiz Questions in Malayalam, Malayalam Daily Bible Quizzes, Malayalam Daily Bible Trivia Answers, Daily Malayalam Bible Quiz, Daily Bible Questions in Malayalam
Daily Bible Quiz in Malayalam

1➤ വിധി മുഴുവൻ പിതാവു പുത്രനെ ഏൽപ്പിച്ചിരിക്കുന്നതെന്തിനുവേണ്ടി?

1 point

2➤ യാക്കോബ് തന്റെ മക്കളോട് "എല്ലാവരും ഒന്നിച്ചുകൂടുവിൻ" എന്നു പറഞ്ഞതിനുശേഷം തുടർന്നു പറഞ്ഞതെന്ത്?

1 point

3➤ ജ്ഞാനത്തെ മുറുകെപ്പിടിക്കുന്നവർ . . . . എന്നു വിളിക്കപ്പെടുന്നു (3:18)

1 point

4➤ കൊടുങ്കാറ്റ് ശാന്തമാക്കിയതിനെതുടർന്ന് ശിഷ്യർ ഭയന്ന് അത്ഭുതത്തോടെ നോക്കി അന്യോന്യം പറഞ്ഞതെന്ത്?

1 point

5➤ "രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധേ്യ ഞാൻ ഉണ്ടായിരിക്കും" അദ്ധ്യായം, വാക്യം?

1 point

6➤ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ മൃഗം എത്രാമത്തേതാണ്?

1 point

7➤ "നീ ഒരിക്കലും എന്റെ പാദങ്ങൾ കഴുകരുത്". ആര് ആരോടു പറഞ്ഞു?

1 point

8➤ "ദൈവരാജ്യത്തിൽ അപ്പം ഭക്ഷിക്കുന്നവൻ ഭാഗ്യവാൻ". ആരുടെ വാക്കുകളാണിത്?

1 point

9➤ "കഴുത്തിൽ ധരിക്കുകയും ഹൃദയഫലകത്തിൽ രേഖപ്പെടുത്തുകയും" ചെയ്യേണ്ടത് എന്ത്? (3:3)

1 point

10➤ മലയിൽ നിന്നിറങ്ങിവന്ന മോശയുടെ മുഖത്തിന്റെ പ്രത്യേകത എന്തായിരുന്നു?

1 point

You Got