Daily Malayalam Bible Quiz (27-03-2023)

 Malayalam Daily Bible Quiz Questions and Answers (March-27-2023)

Daily Bible Quiz in Malayalam

1➤ " . . . ലഭിക്കുന്നതു സ്വർണം കിട്ടുന്നതിനെക്കാൾ ശ്രേഷ്ഠമാണ്". പൂരിപ്പിക്കുക.

1 point

2➤ ശരിയായ പ്രസ്താവനയേത്?

1 point

3➤ കർത്താവിന് ബലിപീഠം നിർമ്മിച്ച വ്യക്തികളിൽ പെടാത്തത്?

1 point

4➤ ഉത്പത്തി 1 മുതൽ 11 വരെയുള്ള അദ്ധ്യായങ്ങളിലെ അവസാന സംഭവം.

1 point

5➤ സേത്തിന്റെ മകൻ എനോഷിന്റെ കാലത്ത് തുടങ്ങിയതെന്ന് ബൈബിൾ ഗ്രന്ഥകർത്താവ് എഴുതുന്നതെന്തിനെപ്പറ്റി?

1 point

6➤ സ്വർഗത്തിലെ സിംഹാസനത്തിനുചുറ്റും എത്ര സിംഹാസനങ്ങളാണ് ഉണ്ടായിരുന്നത്?

1 point

7➤ "ഗുരോ നീ ..... ആണെന്നും ആരുടെയും മുഖം നോക്കാതെ നിർഭയം ..... സത്യമായി പഠിപ്പിക്കുന്നെന്നും ഞങ്ങൾ അറിയുന്നു".

1 point

8➤ യേശുവിന്റെ കുരിശിൻ മുകളിൽവെച്ച ശീർഷകം താഴെ പറയുന്നവയിൽ ഏതു ഭാഷയിലാണ് എഴുതിയത്?

1 point

9➤ ആബേലിനെ കൊന്നതിന് കായേന് ലഭിച്ച ശിക്ഷയെന്ത്?

1 point

10➤ ആദിയിലെ പ്രപഞ്ചസൃഷ്ടിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥയെ സൂചിപ്പിക്കുവാൻ ഉത്പത്തി ഗ്രന്ഥകാരൻ ഉപയോഗിക്കുന്ന പദങ്ങളിൽപ്പെടുന്നതേത്?

1 point

You Got