Daily Malayalam Bible Quiz (29-03-2023)

 Malayalam Daily Bible Quiz Questions and Answers (March-29-2023)

Daily Bible Quiz in Malayalam, Malayalam Daily Bible Quiz Questions, Daily Bible Trivia Answers in Malayalam, Daily Bible Questions in Malayalam, Daily Bible Trivia Game Answers in Malayalam, Daily Bible Quiz in Malayalam, Daily Bible Quiz With Answers in Malayalam, Free Bible Quizzes in Malayalam, Daily Bible Quiz Multiple Choice in Malayalam, Daily Bible Quiz Questions in Malayalam, Malayalam Daily Bible Quizzes, Malayalam Daily Bible Trivia Answers, Daily Malayalam Bible Quiz, Daily Bible Questions in Malayalam,
Daily Malayalam Bible Quiz

1➤ സ്വാഭീഷ്ടക്കാഴ്ചയായി അർപ്പിക്കാം; എന്നാൽ നേർച്ചയായി സ്വീകാര്യമല്ല. അർപ്പണ വസ്തു ഏത്?

1 point

2➤ എത്ര സംവത്സരമെടുത്താണ് ജെറുസലെം ദേവാലയം പൂർത്തിയാക്കിയത്? (യോഹ 2:20)

1 point

3➤ "സീസറിനുളളത് സീസറിനുംദൈവത്തിനുളളത് ദൈവത്തിനും കൊടുക്കുവിൻ" എന്ന തിരുവചനമനുസരിച്ച് അധികാരികൾക്ക് വിധേയമായിരിക്കുവാൻ എഴുതുന്ന വി. ഗ്രന്ഥഭാഗമേത്?

1 point

4➤ വി. പൗലോസ് എഫേസോസുകാർക്കെഴുതിയ ലേഖനത്തിന്റെ സ്വീകർത്താക്കൾ വിജാതീയരാണെന്ന് സൂചിപ്പിക്കുന്ന ഭാഗമേത്?

1 point

5➤ "എന്റെ ഭവനം എല്ലാ ജനതകൾക്കുമുള്ള പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും" എന്ന് എഴുതപ്പെട്ടിട്ടില്ലേ? നിങ്ങൾ അതിനെ കവർപ്പക്കാരുടെ ഗുഹയാക്കിത്തീർത്തിരി ക്കുന്നു. ഇതു കേട്ടപ്പോൾ ..... ..... അവനെ നശിപ്പിക്കാൻ മാർഗം അനേ്വഷിപ്പു'.

1 point

6➤ ശിമയോൻ പത്രോസ് ചെവി ഛേദിച്ചുകളഞ്ഞ ഭൃത്യന്റെ പേര് എന്ത്?

1 point

7➤ ദൈവഭഭക്തി ആർക്കാണ് വലിയ നേട്ടമായിരിക്കുന്നത് ?

1 point

8➤ "വിശ്വാസം" എന്ന പദം പ്രത്യക്ഷപ്പെടാത്ത ഭാഗമേത്?

1 point

9➤ പുരോഹിതപ്രമുഖന്മാരും നിയമജ്ഞരും യേശുവിനെ നശിപ്പിക്കാൻ മാർഗ്ഗം അനേ്വഷിച്ചെങ്കിലും അവർക്ക് ഒന്നും ചെയ്യാൻ കഴിയാതിരുന്നതിന്റെ കാരണമെന്ത്?

1 point

10➤ ഒരു ദനാറയുടെ മൂല്യമെന്ത്?

1 point

You Got