Daily Malayalam Bible Quiz (30-03-2023)

 Malayalam Daily Bible Quiz Questions and Answers (March-30-2023)

, Malayalam Daily Bible Quiz Questions, Daily Bible Trivia Answers in Malayalam, Daily Bible Questions in Malayalam, Daily Bible Trivia Game Answers in Malayalam, Daily Bible Quiz in Malayalam, Daily Bible Quiz With Answers in Malayalam, Free Bible Quizzes in Malayalam, Daily Bible Quiz Multiple Choice in Malayalam, Daily Bible Quiz Questions in Malayalam, Malayalam Daily Bible Quizzes, Malayalam Daily Bible Trivia Answers, Daily Malayalam Bible Quiz, Daily Bible Questions in Malayalam,
Daily Malayalam Bible Quiz

1➤ പൗലോസ് ശ്ലീഹാ വരുന്നതുവരെ (1 തിമോ 4:13) തിമോത്തേയോസ് എതൊക്കെ കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കണമെന്നാണ് പൗലോസ് അഭിലഷിക്കുന്നത്?

1 point

2➤ യേശു രണ്ടാമതും അപ്പം വർദ്ധിപ്പിച്ചത് എവിടെവച്ചെന്നാണ് വി. മത്തായി രേഖപ്പെടുത്തിയിരിക്കുന്നത്?

1 point

3➤ ധൂപാർപ്പണത്തിനുള്ള സുഗന്ധദ്രവ്യം ഉണ്ടാക്കാൻ ഉപയോഗിക്കാത്തതെന്ത്?

1 point

4➤ പത്രോസ് ശ്ലീഹാ ഒന്നാം ലേഖനാരംഭത്തിൽ തന്നെത്തന്നെ വിശേഷിപ്പിക്കുന്നതെങ്ങനെ?

1 point

5➤ മോശ ഇസ്രായേൽക്കാരോടു പറയുന്നു, രക്തം ഭക്ഷിക്കരുത്. എന്തുകൊണ്ട്?

1 point

6➤ ആർക്കാണ് പെസഹാ ഭക്ഷിക്കുവാൻ വിലക്ക് കല്പിച്ചിരിക്കുന്നത്?

1 point

7➤ മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏൽപിക്കപ്പെടാൻ പോകുന്നു എന്നത് എത്രാമത്തെ പീഡാനുഭവപ്രവചനത്തിലാണ് കാണുന്നത്?

1 point

8➤ യേശു എല്ലാക്കാര്യങ്ങളും ആരംഭം മുതലേ ശിഷ്യന്മാർക്കു വെളിപ്പെടുത്തിയിരുന്നില്ല. ഇതിന് യേശു നൽകുന്ന കാരണമെന്ത്?

1 point

9➤ ഇസഹാക്കിന് കൊടുക്കുവാനായി റബേക്കാ തയ്യാറാക്കി മകൻ യാക്കോബിന്റെ കയ്യിൽ കൊടുത്തുവിട്ട ഭക്ഷണമെന്തെല്ലാം?

1 point

10➤ ലേവ്യരുടെ റിട്ടയർമെന്റു പ്രായം എത്ര? (8:25)

1 point

You Got