Daily Malayalam Bible Quiz (31-03-2023)

 Malayalam Daily Bible Quiz Questions and Answers (March-31-2023)

Daily Bible Quiz in Malayalam, Malayalam Daily Bible Quiz Questions, Daily Bible Trivia Answers in Malayalam, Daily Bible Questions in Malayalam, Daily Bible Trivia Game Answers in Malayalam, Daily Bible Quiz in Malayalam, Daily Bible Quiz With Answers in Malayalam, Free Bible Quizzes in Malayalam, Daily Bible Quiz Multiple Choice in Malayalam, Daily Bible Quiz Questions in Malayalam, Malayalam Daily Bible Quizzes, Malayalam Daily Bible Trivia Answers, Daily Malayalam Bible Quiz, Daily Bible Questions in Malayalam,
Daily Malayalam Bible Quiz

1➤ അടിച്ചുപരത്തിയ വെള്ളി കൊണ്ട് നിർമ്മിക്കേണ്ടതെന്ത്? (10:2)

1 point

2➤ കർത്താവ് നിന്നോടുകൂടെയുണ്ടെന്ന് അബിമലെക്ക് പറഞ്ഞത് ആരോട്?

1 point

3➤ താഴെക്കൊടുത്തിരിക്കുന്ന പദത്തിന്റെ അർക്കങ്ങളിൽ ദൈവമെന്ന പദം ഇല്ലാത്തതേത്?

1 point

4➤ പ്രഭാഷകഗ്രന്ഥമനുസരിച്ച്, ആരുടെ ദൃഷ്ടിയിലാണ് ദാരിദ്ര്യം തിന്മയായിരിക്കുന്നത്?

1 point

5➤ "ആദിയിൽ കർത്താവ് സൃഷ്ടിച്ചപ്പോൾ സൃഷ്ടികളുടെ . . . നിർണയിച്ചു". പൂരിപ്പിക്കുക.

1 point

6➤ എവിടെ ഉപവിഷ്ടയായിരിക്കുന്ന മഹാവേശ്യയുടെമേലുള്ള ശിക്ഷാവിധിയാണ് യോഹന്നാന് കാണിച്ചുകൊടുക്കുന്നത്?

1 point

7➤ ശിഷ്യന്മാർ എന്തു നിമിത്തം ശുദ്ധിയുളളവരായിരിക്കുന്നു എന്നാണ് യേശു പഠിപ്പിക്കുന്നത്?

1 point

8➤ "കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം!" എന്ന് എത്ര തവണ 23?ാം അധ്യായത്തിൽ യേശു പറയുന്നു?

1 point

9➤ ബാലാക്ക് ആരെ എതിരേല്ക്കാനാണ് ഈർമൊവാബ്വരെ ചെന്നത്?

1 point

10➤ " . . . ദൃഷ്ടിയിൽ തന്റെ പ്രവൃത്തി ഉത്തമമാണ്". പൂരിപ്പിക്കുക

1 point

You Got