Daily Malayalam Bible Quiz (01-05-2023)

1➤ "നിയമവും പ്രവാചകന്മാരും" ഏത്?

1 point

2➤ "അവിടത്തെ വെള്ളം അവർക്കു കുടിക്കാൻ കഴിഞ്ഞില്ല". എവിടത്തെ?

1 point

3➤ വിശിഷ്ടമായ വെള്ളിയോട് സുഭാഷിതങ്ങൾ ഉപമിച്ചിരിക്കുന്നത് എന്തിനെ?

1 point

4➤ യേശു പറഞ്ഞ മുന്തിരിച്ചെടിയുടെ ഉപമയിൽ ആരാണ് കൃഷിക്കാരൻ?

1 point

5➤ കർത്താവ് മോശയുടെ മുൻപിലൂടെ കടന്നുപോയപ്പോൾ മോശ എന്താണ് ചെയ്തത്?

1 point

6➤ ". . . . യേശുവിനെ അവന്റെ ശിഷ്യാരെയും പ്രബോധനത്തെയും കുറിച്ചു ചോദ്യം ചെയ്തു". പൂരിപ്പിക്കുക.

1 point

7➤ ഞാൻ നിന്റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്റെ വലതുഭാഗത്ത് ഇരിക്കുക. ഈ വചനം പഴയനിയമത്തിലെ ഏതു പുസ്തകത്തിൽ?

1 point

8➤ "ഫരിസേയരുടെയും ഹെറോദെസിന്റെയും പുളിപ്പിനെക്കുറിച്ച് കരതുലോടെയിരിക്കുവിൻ" ഈ വചനത്തിന്റെ അർത്ഥമേത്?

1 point

9➤ "നാം ജനക്കൂട്ടത്തെ ഭയപ്പെടുന്നു". "നാം" ആര്?

1 point

10➤ "പീഡനത്തിലും ഉറച്ചു നിൽക്കുന്നതിലൂടെ നിങ്ങളുടെ . . . നിങ്ങൾ നേടും".

1 point

You Got