Daily Malayalam Bible Quiz (02-05-2023)

1➤ യഹൂദരുടെ പുതുവത്സരദിനം എന്നായിരുന്നു?

1 point

2➤ എന്റെ പിന്നാലെ വരുന്നവൻ എന്നെക്കാൾ വലിയവനാണ്. കാരണം എനിക്കുു മുമ്പുതന്നെ അവനുണ്ടായിരുന്നു. ഇതേ സന്ദേശം യോഹന്നാൻ വീണ്ടും അവതരിപ്പിക്കുന്നുണ്ട്. അദ്ധ്യായവും വാക്യവും എഴുതുക.

1 point

3➤ "ഗുരോ, നി പോകുന്നിടത്തെല്ലാം ഞാൻ നിന്നെ അനുഗമിക്കും" ആരാണിതു പറഞ്ഞത്?

1 point

4➤ യേശു ജറുസലെമിൽ പ്രവേശിച്ചപ്പോൾ ജനക്കൂട്ടം ആർത്തു വിളിച്ചു പറഞ്ഞതെന്നതാണ്?

1 point

5➤ കർത്താവു ഈജിപ്തിലൂടെ കടന്നുപോകുമ്പോൾ ഇസ്രായേൽ ഭവനങ്ങളെ തിരിച്ചറിയുന്നതിനുള്ള അടയാളം ഇതായിരിക്കും

1 point

6➤ ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ അറിയാവുന്ന യഹൂദർക്ക് എന്തു അറിയത്തില്ലയെന്നാണ് യേശു പറയുന്നത്?

1 point

7➤ "പിടക്കോഴി കുഞ്ഞുങ്ങളെ ചിറകുകൾക്കുള്ളിൽ കാത്തുകൊള്ളുന്നതുപോലെ . . . ഒരുമിച്ചുകൂട്ടാൻ ഞാൻ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു". പൂരിപ്പിക്കുക.

1 point

8➤ രക്ഷ പ്രാപിക്കാനാഗ്രഹിക്കുന്നെങ്കിൽ നാം എന്താണ് വിളിച്ചപേക്ഷിക്കേണ്ടത്?

1 point

9➤ തന്റെ ഹൃദയത്തിൽ സംവഹിക്കുന്നുവെന്ന് പൗലോസ് ആരെയാണ് ഫിലിപ്പിയർക്കെഴുതിയ ലേഖനത്തിൽ വിശേഷിപ്പിക്കുന്നത്.

1 point

10➤ "ഇതുപോലുള്ള വിശ്വാസം ഇസ്രായേലിൽ ഒരുവനിൽപോലും ഞാൻ കണ്ടിട്ടില്ല." ആരുടെ വിശ്വാസത്തെക്കുറിച്ചാണ് യേശു ഇതു പറഞ്ഞത്?

1 point

You Got