Daily Malayalam Bible Quiz (03-05-2023)

1➤ സക്കേവൂസ് ഏത് നാട്ടുകാരനായിരുന്നു?

1 point

2➤ എഫേസോസുകാർക്കെഴുതിയ ലേഖനം 5:31 .ൽ ഉത്പത്തി 2:24 ഉദ്ധരിക്കുന്നുണ്ട.് ആ വി. ഗ്രന്ഥവചനമേത്?

1 point

3➤ മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയിൽ എന്തു വേതനത്തിനാണ് ജോലിക്കാരെ വിളിച്ചത്?

1 point

4➤ ഏലീശാ പ്രവാചകൻ സുഖപ്പെടുത്തിയ നാമാൻ ഏതു രാജ്യക്കാരനായിരുന്നു?

1 point

5➤ സ്വന്തം നാട്ടിലെത്തിയപ്പോൾ, യേശുവിന്റെ സഹോദരന്മാരെന്നു ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത് ആരെയൊക്കെ?

1 point

6➤ 1 പത്രോസ് 3:21 അനുസരിച്ച്, ജ്ഞാനസ്നാനം "ശുദ്ധമനസാക്ഷിക്കായി യേശുക്രിസ്തുവിന്റെ ........ ദൈവത്തോടു നടത്തുന്ന പ്രാർത്ഥനയാണ്".

1 point

7➤ "ഒരു ഉൗമക്കഴുത മനുഷ്യസ്വരത്തിൽ സംസാരിപ്പുകൊണ്ട് ആ പ്രവാചകന്റെ ഭ്രാന്തിന് അറുതിവരുത്തി". ഈ പരാമർശത്തിനാധാരമായ പഴയ നിയമപുസ്തകം ഏതാണ്?

1 point

8➤ "അപ്പനിൽനിന്നോ അമ്മയിൽനിന്നോ പിടിച്ചുപറിച്ചിട്ട് അത് തെറ്റല്ല എന്ന് പറയുന്നവൻ" ആരാണ്?

1 point

9➤ "നിങ്ങൾ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും .............വരുന്നത്?

1 point

10➤ ഇസഹാക്കിന്റെയും റബേക്കായുടെയും താത്പര്യം താഴെക്കൊടുത്തിരിക്കുന്ന ഏതു പ്രസ്താവനയിലാണുളളത്?

1 point

You Got