Daily Malayalam Bible Quiz (04-05-2023)

1➤ ദാനധർമ്മത്തെ പൗലോസ് വിശേഷിപ്പിക്കുന്നതെങ്ങനെ?

1 point

2➤ യേശു പറഞ്ഞ മുന്തിരിച്ചെടിയുടെ ഉപമയിൽ ആരാണ് കൃഷിക്കാരൻ? (15,1)

1 point

3➤ സ്വജനത്തിൽപെട്ട ഒരുവനെ രക്ഷിക്കുവാൻ അവനെ ആക്രമിച്ച ഈജിപ്തുകാരനെ ഇയാൾ കൊന്നു. അയാൾ ആര്?

1 point

4➤ ശരിയായ പ്രസ്താവനയേത്?

1 point

5➤ സംഖ്യാഗ്രന്ഥത്തിൽ കാനാൻ ദേശത്തെക്കുറിച്ച് തേനും പാലും ഒഴുകുന്ന ദേശമെന്ന് ആദ്യമായി വിശേഷിപ്പിക്കുന്ന അധ്യായവും വാക്യവും ഏത്?

1 point

6➤ "അണലി സന്തതികളെ" എന്നുമാത്രം വിളിച്ചുകൊണ്ട് യേശു അരുളിചെയ്ത വചനമേത്?

1 point

7➤ മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും നാശകരമാണ് എന്ന് ലേവ്യഗ്രന്ഥകാരൻ അറിയുന്നു. "നീയും പുത്രന്മാരും സമാഗമകൂടാരത്തിലേക്ക് പോകുമ്പോൾ വീഞ്ഞോ ലഹരിസാധനങ്ങളോ കുടിക്കരുത്; കുടിച്ചാൽ നിന്റെ മരിക്കും". ആര് ആരോട് പറഞ്ഞു?

1 point

8➤ "ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ തന്നത്തന്നെ പരിത്യജിപ്പ് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ" എന്ന് യേശു അരുൾചെയ്തത് ആരോ ടാണ്?

1 point

9➤ 'നീ സ്നേഹിക്കുന്ന നിന്റെ ഏകമകൻ'. ഈ വാക്യം ആര് ആരെപ്പറ്റി ആരോട് വിശേഷിപ്പിച്ച് പറഞ്ഞതാണ് ?

1 point

10➤ വി. മത്തായിയുടെ സുവിശേഷത്തെ ഉദ്ധരിക്കുന്ന അന്ത്യോക്യായിലെ സഭാപിതാവ്?

1 point

You Got