Daily Malayalam Bible Quiz (05-05-2023)

1➤ "ഇതാ, . . . മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്തുവസിക്കും". പൂരിപ്പിക്കുക.

1 point

2➤ പാളയത്തിനുള്ളിൽ രണ്ടുപേർ പ്രവചിക്കുന്നുവെന്ന് കേട്ട് "പ്രഭോ, അവരെ വിലക്കുക" എന്നു പറഞ്ഞതാര്? (11,28)

1 point

3➤ എല്ലാക്കാര്യങ്ങളിലും ഇടപെടുകയും ഒരു പ്രവൃത്തിയും ചെയ്യാതെ അലസരായിക്കഴിയുകയും ചെയുന്ന ചില തെസലോനിക്കാക്കാർക്കായി പൗലോസ് നൽകുന്ന ഉപദേശമെന്ത്?

1 point

4➤ ഹോർമ എന്ന വാക്കിന്റെ അർഥമെന്ത്? (21,3)

1 point

5➤ 11 ാം അദ്ധ്യായത്തിൽ യേശു അരുളിച്ചെയുന്ന ഉപമയേത്?

1 point

6➤ യാക്കോബിന്റെ മക്കൾ ഷെക്കെമിനോടും ഹാമോറിനോടും ചതിവായി സംസാരിച്ചതിന്റെ കാരണമെന്ത്?

1 point

7➤ "വിശുദ്ധലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ മനസ്സിലാക്കാത്തതിനാൽ നിങ്ങൾക്കു തെറ്റുപറ്റിയിരിക്കുന്നു" എന്ന് യേശു പറഞ്ഞ സാഹചര്യം ഏത്?

1 point

8➤ യൂദയാദേശത്തു? യേശുക്രിസ്തുവിന്റെ പരസ്യശുശ്രൂഷക്ക് 3 ഉപവിഭാഗങ്ങളു?തിൽ രണ്ടാം ഉപവിഭാഗം (ഗലീലിയിൽ നിന്നു ജറൂസലേമിലേക്കു? യാത്ര) ലൂക്കാ സുവിശേഷത്തിൽ എവിടം മുതൽ എവിടം വരെ?

1 point

9➤ ദരിദ്രയായ വിധവ എത്ര ചെമ്പുതുട്ടുകളാണ് ദേവാലയ ഭണ്ഡാരത്തിൽ നേർച്ചയിട്ടത്?

1 point

10➤ മനുഷ്യരുടെ മുമ്പിൽ യേശുവിനെ ഏറ്റുപറയുന്നവർക്കുളള പ്രതിഫലമെന്ത്?

1 point

You Got