Daily Malayalam Bible Quiz (06-05-2023)

1➤ "ഞാൻ വന്നതു നീതിമാന്മാരെ വിളിക്കാനല്ല പാപികളെ വിളിക്കാനാണ്" എന്ന് യേശു പറഞ്ഞത് ഏതു സന്ദർഭത്തിലാണ്?

1 point

2➤ ഏതു സാഹചര്യത്തിലാണ് ഏഴാം വർഷം അടിമയുടെ ഭാര്യയക്കും മക്കൾക്കും സ്വാതന്ത്ര്യം അനുവദിക്കപ്പെടാത്തത്?

1 point

3➤ യേശു സമരിയാക്കാരുടെ കൂടെ എത്ര ദിവസം താമസിച്ചു? (4:40)

1 point

4➤ "എഫ്രായിം" എന്ന വാക്കിന്റെ അർത്ഥം?

1 point

5➤ ബൈബിളിലെ ആദ്യപുസ്തകത്തിന് ഉത്പത്തി എന്ന പേര് ലഭിക്കുന്നതിനുള്ള കാരണങ്ങളിൽപ്പെടാത്തത്?

1 point

6➤ ആദിയിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോൾ എത്രാം ദിവസമാണ് "പക്ഷികൾ ഭൂമിക്കുമീതെ ആകാശവിതാനത്തിൽ പറക്കട്ടെ' എന്ന് ദൈവം പറഞ്ഞത്?

1 point

7➤ മർക്കോസിന്റെ സുവിശേഷത്തിൽ ശിഷ്യന്മാരെ വിളിക്കുന്നതോടുകൂടി ആരംഭിക്കുന്ന ഒന്നാം ഭാഗം അവസാനിക്കുന്നതെവിടെ?

1 point

8➤ മോശയുടെ ആധികാരികത അംഗീകരിക്കാൻ ദൈവം നൽകിയ അടയാളങ്ങളിൽ പെടാത്തത് ഏത്?

1 point

9➤ ഇതിൽ ഏത് വചനമാണ് യോഹന്നാന്റെ ഒന്നാം ലേഖനത്തിൽ നിന്നല്ലാത്തത്?

1 point

10➤ സമാധാനബലിക്കായി കാലിക്കൂട്ടത്തിൽ നിന്നാണു കർത്താവിനു കാഴ്ചകൊണ്ട്വരുന്നതെങ്കിൽ അത്

1 point

You Got