Daily Malayalam Bible Quiz (07-05-2023)

1➤ സുഖം പ്രാപിച്ച തളർവാതരോഗിയെ ദേവാലയത്തിൽ വച്ച് വീണ്ടും കണ്ടുമുട്ടിയപ്പോൾ യേശു പറഞ്ഞതെന്ത്?

1 point

2➤ മറ്റുളളവരുടെ കാര്യങ്ങളിൽ ഇടപ്പെട്ട് അനുചിതമായ സംസാരത്തിൽ മുഴുകുന്ന ചെറുപ്പക്കാരികളായ വിധവകൾക്ക് പൗലോസ് നൽകുന്ന ഉപദേശമെന്ത്?

1 point

3➤ സുഭാ 24,8ൽ ഉപജാപകൻ എന്ന് അറിയപ്പെടുന്നവൻ ആരാണ്?

1 point

4➤ ഭക്ഷിക്കാവുന്ന മൃഗങ്ങളുടെ ലക്ഷണങ്ങൾ എന്തെല്ലാം?

1 point

5➤ എത്രാം ദിവസത്തെയാണ് ദൈവം വിശുദ്ധീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്തത്?

1 point

6➤ "ഒരുവന് പറയാനുള്ളത് ആദ്യം കേൾക്കാതെയും അവനെന്താണ് ചെയുന്നതെന്ന് അറിയാതെയും അവനെ വിധിക്കാൻ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ?" ആരുടേതാണ് ഈ ചോദ്യം? (7:51)

1 point

7➤ യേശു ശിഷ്യന്മാരെ അയച്ചപ്പോൾ എന്ത് പ്രസംഗിക്കണമെന്നാണ് നിർദ്ദേശിച്ചത്?

1 point

8➤ ഈജിപ്തിന്റെ അധിപനായ ജോസഫ് കരയുന്നതായി ഉത്പത്തിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് എത്ര പ്രാവശ്യം?

1 point

9➤ യേശുവിനെ പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായി ചൂണ്ടിക്കാണിക്കുന്ന ഹെബ്രായർക്കുളള ലേഖനത്തിലെ അദ്ധ്യായവാക്യങ്ങളേവ?

1 point

10➤ "എന്നാൽ, പ്രിയപ്പെട്ടവരേ, നിങ്ങൾ പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചുകൊണ്ട്, നിങ്ങളുടെ പവിത്രമായ . . . . അഭിവൃദ്ധി പ്രാപിക്കുവിൻ". പൂരിപ്പിക്കുക (20)

1 point

You Got