Daily Malayalam Bible Quiz (08-05-2023)

1➤ ഇസ്രായേൽജനം മൊവാബിനെതിരേയുള്ള മരുഭൂമിയിൽ എവിടെയാണ് പാളയമടിച്ചത്? (21,11)

1 point

2➤ കർത്താവ് മേഘസ്തംഭത്തിൽ ഇറങ്ങിവന്ന് സമാഗമകൂടാരവാതിൽക്കൽനിന്ന് ആരെയാണു വിളിച്ചത്?

1 point

3➤ "നീ നിന്റെ ദൈവമായ കർത്താവിനെ, പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണശക്തിയോടും പൂർണമനസ്സോടും കൂടെ സ്നേഹിക്കണം; നിന്റെ അയല്ക്കാരനെ നിന്നെപ്പോലെയും. ഇവ ഏതു പഴയനിയമഗ്രന്ഥങ്ങളിൽ നിന്നുള്ള ഭാഗങ്ങളാണ്?

1 point

4➤ യോഹ 15:1216 അനുസരിച്ച് ഒരെണ്ണമൊഴിച്ച് എല്ലാം ശിഷ്യന്മാരെക്കുറിച്ച് ശരിയാണ്, ആ തെറ്റായ പ്രസ്താവനയേത്?

1 point

5➤ പത്രോസ് തന്റെ രണ്ടു ലേഖനങ്ങളിലൂടെയും ചില കാര്യങ്ങൾ വിശ്വാസികളെ ഓർമ്മിപ്പിച്ചുകൊണ്ട് അവരിലെ എന്തിനെ ഉണർത്താനാണ് ശ്രമിക്കുന്നത്?

1 point

6➤ "ഞാൻ നിങ്ങളെ എന്റെ ജനമായി സ്വീകരിക്കും; നിങ്ങളുടെ ദൈവമായിരിക്കുകയും ചെയും." അദ്ധ്യായം? വാക്യം?

1 point

7➤ രോഗീലേപനമെന്ന കൂദാശയുടെ ആദ്യരൂപം കാണുന്നത് ആരുടെ ലേഖനത്തിലാണ്?

1 point

8➤ വ്യാജോപദേഷ്ടാക്കൾ മൂലം ഏതു മാർഗമാണ് നിന്ദിക്കപ്പെടുന്നത്?

1 point

9➤ "അവൻ സാക്ഷ്യത്തിനായി വന്നു - വെളിച്ചത്തിനു സാക്ഷ്യം നല്കാൻ". ആരെക്കുറിച്ചാണ് ഈ പരാമർശം? 1:7

1 point

10➤ പാപപരിഹാരദിനത്തിൽ കാളക്കുട്ടിയുടെ രക്തം കൃപാസനത്തിന്റെ മുമ്പിൽ എത്രപ്രാവശ്യം തളിക്കണം?

1 point

You Got