Daily Malayalam Bible Quiz (09-05-2023)

1➤ മോശയും ഏലിയായും യേശുവും ഒന്നിച്ച് പ്രത്യക്ഷപ്പെട്ട സുവിശേഷസംഭവമേത്?

1 point

2➤ എനിക്ക് സന്തോഷിക്കാൻ ദൈവം വക നല്കിയിരിക്കുന്നു. ഇതിന് സമാന്തരമായി പുതിയ നിയമത്തിൽ എല്ലാവരിലും സന്തോഷമുളവാക്കിയ സദ്വാർത്തയെന്ത്?

1 point

3➤ ആബേലിനെ വയലിൽ കൊണ്ടുപോയി കായേൻ കൊന്നതിന്റെ കാരണമെന്ത്?

1 point

4➤ വെള്ളത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ പത്രോസ് എന്താണു നിലവിളിച്ചു പറഞ്ഞത്?

1 point

5➤ "നാദാബും, അബിഹുവും . . . അവിശുദ്ധമായ അഗ്നിയർപ്പിച്ചപ്പോൾ മരിച്ചുപോയി" (സംഖ്യ 26,61). പൂരിപ്പിക്കുക.

1 point

6➤ വിളക്കുകാൽ നിർമ്മിച്ചത് എന്ത് കൊണ്ടാണ്?

1 point

7➤ യേശുവിന്റെ മരണത്തിൽ യഹൂദർക്കു മാത്രമല്ല യഹൂദേതർക്കും പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന സംഭവമേത്?

1 point

8➤ ശരിയായ പ്രസ്താവനയേത്?

1 point

9➤ തന്റെ സാന്നിദ്ധ്യത്തിൽ മാത്രമല്ല, താൻ അകന്നിരിക്കുന്ന സമയത്തും ഫിലിപ്പിയാക്കാർ എന്തു ചെയ്യണമെന്നാണ് പൗലോസ് ഉപദേശിക്കുന്നത്?

1 point

10➤ എഫേസോസുകാർ എന്തു ചെയ്യണമെന്ന് ഉപദേശിച്ചുകൊണ്ടാണ് പൗലോസ് ലേഖനം അവസാനിപ്പിക്കുന്നത്?

1 point

You Got