Daily Malayalam Bible Quiz (10-05-2023)

1➤ യേശു തന്റെ മൂന്നാം പീഡാനുഭവ .. ഉത്ഥാനപ്രവചനം നടത്തുന്നത് എവിടെവച്ച്?

1 point

2➤ ബേത്സഥായിൽ രോഗശാന്തി നൽകിയവനെ ദേവാലയത്തിൽ വച്ച് വീണ്ടും കണ്ടുമുട്ടിയപ്പോൾ യേശു നൽകിയ നിർദ്ദേശമെന്ത്?

1 point

3➤ "ഞാൻ ഇടയനെ അടിക്കും; ആടുകൾ ചിതറിപ്പോകും എന്ന് എഴുതപ്പെട്ടിരിക്കുന്നു". ഏത് പഴയനിയമഗ്രന്ഥത്തിലാണ് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നത്?

1 point

4➤ യേശുവിനെ ശുശ്രൂഷിച്ചവരായി മത്തായി സുവിശേഷകൻ വിശേഷിപ്പിക്കുന്നതാരെയൊക്കെ?

1 point

5➤ തുരുമ്പും കീടങ്ങളും നശിപ്പിക്കാതെയും കള്ളന്മാർ മോഷ്ടിക്കാതെയും എവിടെ നിക്ഷേപങ്ങൾ കരുതി വയ്ക്കണമെന്നാണ് യേശു പഠിപ്പിക്കുന്നത്?

1 point

6➤ യേശുവും അമ്മയും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും ഒന്നിച്ചു കാണുന്ന രംഗം

1 point

7➤ ബാബിലോണിലെ കച്ചവടസാധനങ്ങളുടെ പട്ടികയിൽ "കുതിരകൾ'ക്കുശേഷം പറയുന്നതെന്ത്?

1 point

8➤ "കർത്താവിൽ പൂർണ ഹൃദയത്തോടെ വിശ്വാസമർപ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്"."വചനഭാഗം ഏത്?

1 point

9➤ വിധവകളുടെ ഭവനങ്ങൾ വിഴുങ്ങുകയും ദീർഘമായി പ്രാർത്ഥിക്കുന്നുവെന്ന് നടിക്കുകയും ചെയുന്ന നിയമജ്ഞർക്ക് എന്ത് ലഭിക്കുമെന്ന മുന്നറിയിപ്പാണ് യേശു നൽകുന്നത്?

1 point

10➤ താഴെ പറയുന്നവയിൽ ഭവനശുദ്ധീകരണകർമ്മത്തിന് ആവശ്യമില്ലാത്തത് ഏത്?

1 point

You Got