Daily Malayalam Bible Quiz (11-05-2023)

1➤ ഭാര്യഭർത്താക്കൻമാർ അല്ലാത്തവർ ആര്?

1 point

2➤ അഹറോന്റെ സഹോദരിയുടെ പേര്?

1 point

3➤ ഒരു താലന്തിന്റെ മൂല്യമെന്ത്?

1 point

4➤ അപ്പ. 13:33 ൽ പൗലോസ് പഴയനിയമത്തിൽ നിന്നും ഉദ്ധരിക്കുന്ന വചനമേത്

1 point

5➤ കോലാടിനെ അസസേലിനുവേണ്ടി കൊണ്ടുപോയവൻ ചെയ്യേണ്ടതെന്ത്?

1 point

6➤ ഇത് കർത്താവിന്റെ ഇഷ്ടമാണ്. ഇതിനെക്കുറിച്ച് ഗുണവും ദോഷവും ഞങ്ങൾക്ക് പറയാനില്ല. ഇപ്രകാരം പറഞ്ഞതാര്? എന്തിനെക്കുറിച്ച്?

1 point

7➤ ദൈവം പറഞ്ഞതനുസരിച്ച് അബ്രാഹം തന്റെ പുത്രനെ ബലിയർപ്പിക്കാനായി ഒരു മലയുടെ മുകളിലേക്കുകൊണ്ടു പോയി. പുത്രന്റെയും മലയുടെയും പേരുകളെന്ത്?

1 point

8➤ എന്താണ് പാപത്തെ പ്രസവിക്കുന്നത്?

1 point

9➤ "നിയമവും പ്രവാചകന്മാരും . . . വരെ ആയിരുന്നു".

1 point

10➤ അത്തിമരം തളിർക്കുമ്പോൾ വേനൽക്കാലം അടുത്തിരിക്കുന്നു. ഈ വചനത്തിലൂടെ യേശു പഠിപ്പിച്ച സന്ദേശമെന്ത്?

1 point

You Got