Daily Malayalam Bible Quiz (12-05-2023)

1➤ നൂറു നീതിമാന്മാരുണ്ടായിരുന്നതിൽ ഒരാൾ പാപത്തിൽ വീണാൽ അയാളെക്കുറിച്ചുള്ള ദു:ഖം മാറി എല്ലാവരും സന്തോഷിക്കുന്നതെപ്പോൾ?

1 point

2➤ യജമാനന്റെ, ദാസരെപ്പോലെക്രിസ്തുശിഷ്യർ കല്പിക്കപ്പെട്ടവയെല്ലാം ചെയ്തതിനുശേഷം താഴെക്കൊടുത്തിരിക്കുന്നതിൽ ഏതു മറുപടി നൽകണമെന്നാണ് യേശു അരുളിച്ചെയ്തത്?

1 point

3➤ ധൂർത്തപുത്രന്റെ ഉപമയുമായി ബന്ധമില്ലാത്ത പ്രസ്താവനയേത്?

1 point

4➤ യോഹന്നാന്റെ സുവിശേഷത്തിൽ മാത്രം വിവരിക്കുന്ന സംഭവമേത്?

1 point

5➤ ഹീബ്രുബൈബിളിൽ പുറപ്പാടു പുസ്തകത്തിന്റെ പേര്?

1 point

6➤ ദൈവത്തിന് എല്ലാം സാധ്യമാണ് ഈ ആശയം വ്യക്തമാക്കുന്ന അദ്ധ്യായം .വാക്യമേത്?

1 point

7➤ കുടില സംസാരവുമായി ചുറ്റി നടക്കുന്നതാര്? (6:12)

1 point

8➤ ബസാലേലിന്റെ പിതാമഹന്റെ പേര്?

1 point

9➤ ആരാണ് "ദൈവപുത്രന്മാരെ"ന്ന് വിളിക്കപ്പെടുന്നത്?

1 point

10➤ വിൽക്കപ്പെടുന്ന ഹെബ്രായ സഹോദരനും സഹോദരിക്കും എപ്പോഴാണ് സ്വാതന്ത്ര്യം നൽകേണ്ടത്?

1 point

You Got