Daily Malayalam Bible Quiz (13-05-2023)

1➤ "ഇവൻ ദൈവത്തിന്റെ ക്രിസ്തു ആണെങ്കിൽ, അവിടത്തെ . . . ആണെങ്കിൽ തന്നെത്തന്നെ രക്ഷിക്കട്ടെ".

1 point

2➤ മത്താ 8,14-17ൽ പഴയനിയമത്തിലെ ഏതു പ്രവാചകനെയാണ് ഉദ്ധരിച്ചിരിക്കുന്നത്?

1 point

3➤ "എന്നെ ദ്രോഹിക്കാൻ ദൈവം അവനെ അനുവദിച്ചില്ല." ഇപ്രകാരം പറഞ്ഞതാര്?

1 point

4➤ നമ്മൾ തമ്മിലും നമ്മുടെ ഇടയന്മാർ തമ്മിലും കലഹമുണ്ടാക്കരുത്. കാരണം, നമ്മൾ സഹോദരന്മാരാണ്.അബ്രാഹത്തിന്റെ ഈ നിലപാടിനു വിരുദ്ധമായ നിലപാടു പുലർത്തിയ ഒരു വ്യക്തിയേത്?

1 point

5➤ "അവനെ കണ്ടിട്ടില്ലാ"ത്തവനും "അറിഞ്ഞിട്ടില്ലാ"ത്തവനും ആര്?

1 point

6➤ ഹെബ്രായ ലേഖനത്തിലെ പ്രധാന പ്രതിപാദ്യവിഷയമേത്?

1 point

7➤ "പണിക്കാർ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നു". ഇത് ഏത് സങ്കീർത്തനഭാഗമാണ്?

1 point

8➤ ആര് തന്റെ ശിഷ്യരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതുപോലെ തങ്ങളെയും പ്രാർത്ഥിക്കാൻ പഠിപ്പിക്കുക എന്നാണ് യേശുവിനോട് ശിഷ്യർ ആവശ്യപ്പെട്ടത്?

1 point

9➤ താഴെ പറയുന്നവയിൽ ഒന്നൊഴികെ ബാക്കിയെല്ലാം രാത്രിയിൽ നടന്ന സംഭഭവങ്ങളാണ്. വേറിട്ടു നിൽക്കുന്നത് കണ്ടുപിടിക്കുക?

1 point

10➤ ശിഷ്യരോടും ജനാവലിയോടും കൂടെ ജറിക്കോ വിട്ടുപോകുമ്പോൾ പെട്ടെന്ന് യാത്ര നിർത്തുവാൻ യേശുവിനെ പ്രേരിപ്പിച്ചതെന്ത്

1 point

You Got