Daily Malayalam Bible Quiz (14-05-2023)

1➤ ജറുസലേം പ്രവേശനത്തിനുളള ഒരുക്കത്തിലെന്നപോലെ പിന്നീട് മറ്റൊരവസരത്തിലും യേശു രണ്ടു ശിഷ്യന്മാരെ ദൗത്യം ഭരമേല്പിക്കുന്നത് ഏതു സന്ദർഭത്തിനുവേണ്ടിയായിരുന്നു?

1 point

2➤ നമ്മൾ വീണ്ടും ജനിച്ചിരിക്കുന്നത് എന്തിൽ നിന്നാണെന്നാണ് പത്രോസ് എഴുതുന്നത്?

1 point

3➤ ഹെബ്രായനായ ഒരു അടിമയെ വിലയ്ക്കു് വാങ്ങിയാൽ എത്രവർഷം അവൻ തന്റെ യജമാനനെ സേവിക്കണം?

1 point

4➤ കെങ്ക്റെ എന്ന സ്ഥലത്തുവച്ച് പൗലോസിന്റെ ജീവിതത്തിൽ ഉണ്ടായ സംഭവമേത്?

1 point

5➤ ശപിക്കപ്പെട്ട ഉണങ്ങിയ അത്തിവൃക്ഷം എന്തിന്റെ പ്രതീകം?

1 point

6➤ "നിങ്ങളുടെ വസ്തുവകകളെപ്പറ്റി ഉത്കണ്ഠ വേണ്ട" ആരാണിത് പറഞ്ഞത്? തുടർന്ന് പറഞ്ഞതെന്ത്?

1 point

7➤ കലപ്പയും സ്വർഗ്ഗരാജ്യവും ബന്ധപ്പെടുത്തി യേശു അരുളിച്ചെയ്ത വചനം എത്രാം അദ്ധ്യായം, വാക്യം?

1 point

8➤ മറ്റു തലമുറകളിലെ മനുഷ്യർക്ക് മനസ്സിലാകാതിരുന്നതും, തന്നെ സുവിശേഷത്തിന്റെ ശുശ്രൂഷകനുമാക്കിയ ക്രിസ്തുരഹസ്യത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച തനിക്ക് എപ്രകാരം ലഭിച്ചുവെന്നാണ് എഫേസോസുകാർക്കുള്ള ലേഖനം 3.ാം അദ്ധ്യായത്തിൽ പൗലോസ് എഴുതുന്നത്?

1 point

9➤ ലൂക്കാ 13:6ൽ പറഞ്ഞിരിക്കുന്ന അത്തിവൃക്ഷം നട്ടത് എവിടെ?

1 point

10➤ വഴിക്കവലകളിൽ ചെന്ന് ആരെയെല്ലാം വിരുന്നിനു് ക്ഷണിക്കാനാണ് യജമാനൻ ഭൃത്യരെ പറഞ്ഞ് അയച്ചത്?

1 point

You Got