Daily Malayalam Bible Quiz (15-05-2023)

1➤ ദൈവമെന്നു വിളിക്കപ്പെടുന്നതോ ആരാധനാവിഷയമായിരിക്കുന്നതോ ആയ എല്ലാറ്റിനെയും എതിർക്കുന്നത് ആര്?

1 point

2➤ പത്രോസിന്റെ അമ്മായിയമ്മ യേശുവിന്റെ കരസ്പർശത്താൽ സുഖപ്പെട്ടപ്പോൾ എന്തു ചെയ്തുവെന്നാണ് മത്തായി രേഖപ്പെടുത്തിയിരിക്കുന്നത്?

1 point

3➤ താഴെപ്പറയുന്നവയിൽ മത്തായിയുടെ സുവിശേഷം 22ാം അധ്യായം പ്രതിപാദിക്കാത്ത വിഷയം ഏത്?

1 point

4➤ "ഞാൻ നിനക്കുവേണ്ടി എന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്?" ആരോടാണ് യേശു ഈ ചോദ്യം ചോദിപ്പത്?

1 point

5➤ മത്തായിയുടെ ഭവനത്തിൽ യേശു ഭക്ഷണത്തിനിരിക്കുമ്പോൾ ചോദ്യം ഉന്നയിച്ചതാരായിരുന്നു?

1 point

6➤ ശിമയോൻ പത്രോസ് ചെവി ഛേദിച്ചുകളഞ്ഞ ഭൃത്യന്റെ പേര് എന്ത്?

1 point

7➤ പാപപരിഹാരദിനത്തിൽ ദഹനബലിക്കായി എടുക്കേണ്ടതെന്ത്?

1 point

8➤ പൂരിപ്പിക്കുക "നമ്മുടെ പിതാവായ .... സമാഗതമാകുന്ന രാജ്യം അനുഗ്രഹീതം"

1 point

9➤ "ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടെയുണ്ട് "യേശു ഇത് പറഞ്ഞത് ആരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ്?

1 point

10➤ ഈജിപ്തിലേക്കു വന്ന യാക്കോബിന്റെ കുടുംബക്കാർ ആകെ എത്ര പേർ?

1 point

You Got