Daily Malayalam Bible Quiz (16-05-2023)

1➤ "നിങ്ങൾ പ്രകാശത്തിന്റെ മക്കളാകേണ്ടതിന് നിങ്ങൾക്ക് പ്രകാശമുള്ളപ്പോൾ അതിൽ . . . " (12:36)

1 point

2➤ സ്നാപകനെക്കുറിച്ച് യേശു സാക്ഷ്യം നൽകുന്നത് യേശു എവിടെയായിരുന്നപ്പോഴാണ്?

1 point

3➤ രോഗശാന്തി ലഭിച്ചതിനുശേഷം ദൈവത്തെ സ്തുതിച്ചുകൊണ്ട് വീട്ടിലേക്ക് പോയതാര്?

1 point

4➤ പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവുമായി ജീവിച്ചവരിൽ പ്രമുഖൻ

1 point

5➤ പഴയ നിയമത്തിലെ ഒരു സ്ത്രീയെക്കുറിച്ച് 2:25-ൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവളുടെ പേരെന്താണ്?

1 point

6➤ പരിശുദ്ധാത്മാവിന്റെ സുവിശേഷം എന്ന് വി. ലൂക്കായുടെ സുവിശേഷം വിളിക്കപ്പെടുന്നുണ്ട്. "പരിശുദ്ധാത്മാവ്" എന്ന പദം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ആരെക്കുറിച്ച് പരാമർശിക്കുമ്പോഴാണ്?

1 point

7➤ യോഹ. 17..ാം അദ്ധ്യായത്തിൽ യേശു ശിഷ്യർക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ "ദുഷ്ടനിൽ നിന്ന് അവരെ കാത്തുകൊളേളണമേ" യെന്നതു കൂടാതെ താഴെപ്പറയുന്ന എന്തിനുവേണ്ടികൂടി അപേക്ഷിക്കുന്നുണ്ട്?

1 point

8➤ ". . . പ്രവേശിക്കാൻ അഭിലഷിക്കുന്നെങ്കിൽ പ്രമാണങ്ങൾ അനുസരിക്കുക" (മത്താ 19,17). പൂരിപ്പിക്കുക.

1 point

9➤ റഫിദീമിൽവച്ച് ഇസ്രായേൽക്കാരെ ആക്രമിച്ചത് ആര്?

1 point

10➤ ആര് "ക്ഷാമം അനുഭവിക്കുകയില്ല"യെന്നാണ് സുഭാഷിതങ്ങൾ പറയുന്നത്?

1 point

You Got