Daily Malayalam Bible Quiz (17-05-2023)

1➤ പൗലോസ് ഫിലിപ്പിയാക്കാരെക്കുറിച്ചെഴുതുന്നതിൽ ശരിയായിട്ടുളളത് തിരഞ്ഞെടുക്കുക.

1 point

2➤ അന്യസംസ്ഥാന തൊഴിലാളികൾ പെരുകുന്ന നാടാണ് നമ്മുടേത്. എന്തുകൊണ്ടാണ് ഇസ്രായേൽക്കാർ അവരുടെയിടയിൽ വസിക്കുന്ന വിദേശിയെ സ്വദേശിയെപ്പോലെ കണക്കാക്കുകയും തങ്ങളെപ്പോലെതന്നെ അവനെ സ്നേഹിക്കുകയും ചെയ്യേണ്ടത്?

1 point

3➤ താഴെ കാണുന്നവയിൽ ജെറുസലെമിലേക്കുള്ള രാജകീയ പ്രവേശനത്തിൽ ശിഷ്യന്മാർ ആർത്തുവിളിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് ഏത്?

1 point

4➤ ""സ്നേഹിതൻ"" എന്ന് യേശു വിശേഷിപ്പിക്കുന്ന വ്യക്തി?

1 point

5➤ എല്ലാ ധാന്യബലിയോടും കൂടി ചേർക്കേണ്ടതെന്ത്?

1 point

6➤ കർത്താവ് ഇരുമ്പുപോലെ ആക്കും എന്നു പറയുന്നത് എന്തിനെ?

1 point

7➤ "ഞാൻ അവനിൽ ദൈവികചൈതന്യം നിറപ്പിരിക്കുന്നു". ആരിൽ?

1 point

8➤ യേശു ഒരിക്കൽ ഒരു ഗ്രാമത്തിലായിരുന്നപ്പോൾ ശിഷ്യന്മാരെ ശാസിക്കുകയുണ്ടായി. ആ ഗ്രാമവും സന്ദർഭവുമേത്?

1 point

9➤ പൂരിപ്പിക്കുക. ""നീ പെരുവഴികളിലും ഇടവഴികളിലും ചെന്ന്................ ആളുകൾ അകത്തേക്കു വരുവാൻ നിർബന്ധിക്കുക."

1 point

10➤ പുതിയനിയമത്തിന്റേതിനു സമാനമായ ഒരു വചനം ഉത്പത്തിയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഏറ്റവും യോജിച്ചതു കണ്ടെത്തുക?

1 point

You Got