Daily Malayalam Bible Quiz (18-05-2023)

1➤ നിത്യജീവൻ പ്രാപിക്കാൻ എന്തുചെയ്യണം എന്നു ചോദിച്ച യുവാവിനോട് പത്തുകൽപനകളിൽ എത്ര പ്രമാണങ്ങളാണ് യേശു ഉദ്ധരിച്ചത്?

1 point

2➤ ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. ജനക്കൂട്ടത്തോട് യേശു അരുളിച്ചെയ്ത ഈ വാക്യം ആരംഭിക്കുന്നതെങ്ങനെ?

1 point

3➤ യേശു നിഷേധിക്കുകയില്ലാത്ത സത്യമെന്ത്?

1 point

4➤ അവർ ചാർച്ചക്കാരിൽ നിന്നെല്ലാം അകന്ന് ഹവീലാ മുതൽ അസ്സീറിയായിലേക്കുള്ള വഴിയിൽ ഈജിപ്തിന്റെ എതിർവശത്ത് ഷൂർ വരെയുള്ള ദേശത്താണ് ജീവിച്ചത്. ആരെക്കുറിച്ചാണ് ഇപ്രകാരം എഴുതുന്നത്?

1 point

5➤ "ഞങ്ങൾ അവനെ ആരാധിക്കുവാൻ വന്നിരിക്കുകയാണ്." ആര് ആരോട്?

1 point

6➤ യൂദയായിലെ ഏതു രാജാവിന്റെ കാലത്താണ് യേശു ജനിച്ചത്?

1 point

7➤ മർക്കോസിന്റെ സുവിശേഷത്തിൽ സുവിശേഷപ്രഘോഷണത്തിനായി അയയ്ക്കപ്പെട്ട ശിഷ്യന്മാർ എങ്ങനെയാണ് അനേകം രോഗികളെ സുഖപ്പെടുത്തിയത്?

1 point

8➤ ആദ്യപുത്രനായ ഏസാവിനു പിതാവായ ഇസഹാക്കിൽനിന്ന് പതിവിൽ പ്രകാരം ലഭിക്കേണ്ട അനുഗ്രഹം ഇളയവനായ യാക്കോിനു ലഭിക്കാൻ ഇടയായത് നല്കുന്ന മതാത്മക സന്ദേശമെന്ത്?

1 point

9➤ കർത്താവിന്റെ മഹത്ത്വം സീനായ് മലയെ ആവസിച്ചപ്പോൾ എത്ര ദിവസങ്ങൾ മേഘം മലയെ ആവരണം ചെയ്തിരുന്നു?

1 point

10➤ ഇസ്രായേൽക്കാർ മരുഭൂമിയിൽ മന്ന ഭക്ഷിച്ചു ജീവിച്ചത് എത്ര വർഷങ്ങൾ?

1 point

You Got