Daily Malayalam Bible Quiz (19-05-2023)

1➤ "തിന്മയുടെ സന്തതി" എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത് ആര്?

1 point

2➤ സുഭാ 24,8ൽ ഉപജാപകൻ എന്ന് അറിയപ്പെടുന്നവൻ ആരാണ്?

1 point

3➤ പെസഹാ ആചരിക്കാൻ കഴിയാത്തവിധത്തിൽ അശുദ്ധരായിരിക്കുകയോ യാത്രയിലായിരിക്കുകയോ ചെയുന്നവർക്കുള്ള പെസഹാ ആചരണം എപ്പോൾ? (9:11)

1 point

4➤ സന്ധ്യ മുതൽ പ്രഭാതം വരെ മേഘം അഗ്നിപോലെ പ്രകാശിച്ചതെപ്പോൾ? (9:15)

1 point

5➤ ആയേസർപ്പങ്ങളുടെ ദംശനമേറ്റവർ ജീവിച്ചതെങ്ങനെ?

1 point

6➤ വി. ലൂക്കായുടെ വിവരണമനുസരിച്ച് യേശു പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തത് എവിടെ വച്ച്?

1 point

7➤ ആരാണ് "സത്യസ്വരൂപൻ"? (1 യോഹ 5:20)

1 point

8➤ പാപപരിഹാരദിനത്തിൽ ദഹനബലിക്കായി എടുക്കേണ്ടതെന്ത്?

1 point

9➤ "ധൈര്യമായിരിക്കുവിൻ, ഞാനാണ്; ഭയപ്പെടേണ്ട". മർക്കോസിന്റെ സുവിശേഷത്തിലെ ഈ ഭാഗം ഏതധ്യായത്തിലെ എത്രാം വാക്യമാണ്?

1 point

10➤ "ഞാൻ അതു തീയിലിട്ടു. അപ്പോൾ ഈ കാളക്കുട്ടി ..... "

1 point

You Got