Daily Malayalam Bible Quiz (20-05-2023)

1➤ "കർത്താവിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ട്" എന്ന് രണ്ടു ശിഷ്യന്മാർ പറഞ്ഞത് ആരോട്?

1 point

2➤ "നിങ്ങൾക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ . . . വൃക്ഷത്തോട് ചുവടോടെ ഇളകി കടലിൽ ചെന്നു വേരുറയ്ക്കുക എന്നു പറഞ്ഞാൽ അത് നിങ്ങളെ അനുസരിക്കും".

1 point

3➤ ലേവിയുടെ പുത്രന്മാരിൽ പെടാത്തത് ആര്? (3:17)

1 point

4➤ ""ആ ജലം എനിക്കു തരിക"" എന്ന് സമരിയാക്കാരി യേശുവിനോട് ആവശ്യപ്പെട്ടതുപോലെ, ഒരിക്കൽ ജനകൂട്ടം യേശുവിനോട് ആവശ്യപ്പെട്ടതെന്ത്?

1 point

5➤ പൂരിപ്പിക്കുക: "വിശ്വാസത്തോടെയുള്ള പ്രാർത്ഥന ............".

1 point

6➤ മോശയുടെ നിയമങ്ങളനുസരിക്കാൻ യേശു ശ്രദ്ധിച്ചിരുന്നുവെന്നതിനു വ്യക്തമായ സൂചനകളുളള അത്ഭുതമേത്?

1 point

7➤ " ഇവൻ മറ്റുളളവരെ രക്ഷിച്ചു. തന്നെത്തന്നെ രക്ഷിക്കുവാൻ ഇവനു സാധിക്കുന്നില്ല " ആരാണിതു പറഞ്ഞത്?

1 point

8➤ ലൂക്കായുടെ സുവിശേഷരചനയുടെ ഉദേശ്യം?

1 point

9➤ "പന്ത്രണ്ട്" എന്ന സംഖ്യയുമായി ബന്ധമില്ലാത്തതെന്ത്?

1 point

10➤ ലേവ്യഗ്രന്ഥത്തിൽ 1 മുതൽ 7 വരെയുള്ള അധ്യായങ്ങൾ എന്തിനെ സംബന്ധിച്ചുള്ളതാണ്?

1 point

You Got