Daily Malayalam Bible Quiz (21-05-2023)

1➤ ഏത് അത്ഭുത പ്രവർത്തിക്കുശേഷമാണ് തന്നിൽ നിന്ന് അനുഗ്രഹം ലഭിച്ച വ്യക്തിക്ക് ഭക്ഷണം നൽകാൻ യേശു നിർദ്ദേശിച്ചത്?

1 point

2➤ "അവ നിന്റെ ശിരസ്സിന് വിശിഷ്ടഹാരവും കഴുത്തിനു പതക്കങ്ങളുമത്രേ". ഏവ? (1:8-9)

1 point

3➤ ""യേശുവിന്റെ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്നവൻ"" എന്നും ""യേശുവിനെ ആദ്യം രാത്രിയിൽ ചെന്നു കണ്ടവൻ"" എന്നും സുവിശേഷകൻ വിശേഷിപ്പിക്കുന്ന രണ്ടുപേർ ആരെല്ലാം?

1 point

4➤ മർക്കോസ് തന്റെ സുവിശേഷത്തിൽ പ്രാധാന്യം നൽകുന്നതെന്തിന്?

1 point

5➤ കുഷ്ഠരോഗം ഭേദമാക്കപ്പെട്ടവനോടു എന്തെല്ലാം അവൻ ചെയ്യണമെന്നാണ് യേശു ആവശ്യപ്പെടുന്നത്?

1 point

6➤ യോഹ. സുവിശേഷവുമായി ബന്ധമില്ലാത്ത പ്രസ്താവനയേത്?

1 point

7➤ ജറീക്കോയിൽ നിന്ന് ജറുസലെമിലേക്കുള്ള യാത്രയിൽ യേശു പറഞ്ഞ ഉപമ ഏത്?

1 point

8➤ ഭാര്യഭർത്താക്കൻമാർ അല്ലാത്തവർ ആര്?

1 point

9➤ യേശുവിന്റെ കുരിശുമരണം അകലെ നിന്ന് നിരീക്ഷിച്ചവർ ആര്?

1 point

10➤ "നാദാബും, അബിഹുവും . . . അവിശുദ്ധമായ അഗ്നിയർപ്പിച്ചപ്പോൾ മരിച്ചുപോയി" (സംഖ്യ 26,61). പൂരിപ്പിക്കുക.

1 point

You Got