Daily Malayalam Bible Quiz (22-05-2023)

1➤ കാദേഷ് എന്ന സ്ഥലം എവിടെയാണ്?

1 point

2➤ "അത് വിജാതീയർക്കു ............ അവിടത്തെ ജനമായ ............ ആണ്" (ലൂക്കാ 2:32). പൂരിപ്പിക്കുക.

1 point

3➤ ഗോൽഗോഥയിൽ യേശുവിനെ ക്രൂശിച്ചശേഷം ഉടനെ നടന്നതായി യോഹന്നാൻ വിവരിക്കുന്ന സംഭവമേത്?

1 point

4➤ ജോസഫ് തന്റെ സഹോദരന്മാർക്കും പിതാവിനുമായി ഈജിപ്തിൽ നൽകിയ ദേശമേത്?

1 point

5➤ "നിങ്ങൾ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കിൽ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല" വി. മത്തായിയുടെ സുവിശേഷം ഏത് അദ്ധ്യായം

1 point

6➤ "നിങ്ങൾ അവരെ ഉപദ്രവിക്കുകയോ അവർ എന്നെ വിളിക്കുകയോ ചെയ്താൽ നിശ്ചയമായും ഞാൻ അവരുടെ നിലവിളി കേൾക്കും". ആരുടെ?

1 point

7➤ എന്താണ് പാപത്തെ പ്രസവിക്കുന്നത്?

1 point

8➤ എത്രാം മണിക്കൂറായപ്പോഴാണ് യേശു "എലോയ് എലോയ്, ലാമാ സബക്താനീ?" എന്ന് ഉച്ചത്തിൽ നിലവിളിച്ചത്?

1 point

9➤ "ദൈവരാജ്യത്തിൽ അപ്പം ഭക്ഷിക്കുന്നവൻ ഭാഗ്യവാൻ". ആരുടെ വാക്കുകളാണിത്?

1 point

10➤ കൂടാരത്തിന്റെ ചട്ടങ്ങൾ, അഴികൾ, തൂണുകൾ, അവയുടെ പാദകുടങ്ങൾ എന്നിവ വഹിക്കേണ്ടത് ആര്? (4:31,32)

1 point

You Got