Daily Malayalam Bible Quiz (23-05-2023)

1➤ ""മക്കദോനിയാക്കാരെ സുവിശേഷമറിയിക്കാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കയാണെന്ന് അറിഞ്ഞു അവന് ദർശനമുണ്ടായ ഉടനെ ഞങ്ങൾ അങ്ങോട്ട് പോകാൻ ഉദ്യമിച്ചു"". ഈ വചനത്തിൽ ""ഞങ്ങൾ"" എന്ന പ്രയോഗത്തിൽ പൗലോസിനെക്കൂടാതെ ഉൾപ്പെട്ടിരിക്കാൻ സാധ്യതയുളളത് താഴെക്കൊടുത്തിരിക്കുന്നവരിലാര്?

1 point

2➤ ഇസ്രായേൽക്കാർ തന്റെ അതിർത്തിയിലൂടെ കടന്നുപോകാൻ തടസ്സം നിന്നതാര്? (20,21)

1 point

3➤ "രാത്രിയിൽ അവൻ പട്ടണത്തിന് പുറത്തുപോയി . . . വിശ്രമിച്ചു".

1 point

4➤ സാക്ഷ്യപേടകം നിർമ്മിപ്പതാരാണ്?

1 point

5➤ ""ആ ജലം എനിക്കു തരിക"" എന്ന് സമരിയാക്കാരി യേശുവിനോട് ആവശ്യപ്പെട്ടതുപോലെ, ഒരിക്കൽ ജനകൂട്ടം യേശുവിനോട് ആവശ്യപ്പെട്ടതെന്ത്?

1 point

6➤ ജറുസലേമിലേക്കുളള യാത്രയിൽ യേശു പ്രവർത്തിച്ച അഞ്ചാമത്തെ അത്ഭുതം.

1 point

7➤ എഫേസോസുകാരുടെ യേശുവിലുള്ള വിശ്വാസത്തെയും എല്ലാ വിശുദ്ധരോടും അവർ പ്രകടിപ്പിക്കുന്ന സ്നേഹത്തെയും കുറിച്ച് കേട്ടനാൾ മുതൽ പൗലോസ്, താൻ എന്തിൽനിന്ന് വിരമിച്ചിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്?

1 point

8➤ സുവിശേഷത്തിലെ കാനായെക്കുറിച്ചുളള മൂന്നു പരാമർശനങ്ങളിൽപ്പെടാത്തതേത്?

1 point

9➤ മോശ വഴി കർത്താവ് കല്പിച്ചിരുന്നതെല്ലാം നിറവേറ്റിയത് ആര്?

1 point

10➤ "ഞാൻ കാണിച്ചുതരുന്ന ..... അനുസരിച്ചായിരിക്കണം കൂടാരവും അതിലെ ഉപകരണങ്ങളും നിർമ്മിക്കേണ്ടത്".

1 point

You Got