Daily Malayalam Bible Quiz (24-05-2023)

1➤ കർത്താവിന്റെ രണ്ടാമത്തെ ആഗമനം വരെ ക്രിസ്ത്യാനികൾ പ്രവർത്തനനിരതരാകണമെന്നും അപ്പോൾ അവർക്കും കൂടുതൽ പ്രതിഫലം ലഭിക്കുമെന്നു പഠിപ്പിക്കുന്ന ലൂക്കാസുവിശേഷത്തിലെ ഉപമയേത്?

1 point

2➤ ഈജിപ്തിലേക്കു വന്ന യാക്കോബിന്റെ കുടുംബക്കാർ ആകെ എത്ര പേർ?

1 point

3➤ നാലാമത്തെ മുദ്ര തുറന്നപ്പോൾ വന്ന വിളറിയ കുതിരയുടെ പുറത്ത് ഇരുന്നവനെ പിൻതുടർന്നതെന്ത്?

1 point

4➤ ബലിപീഠവും അതിന്റെ എല്ലാ ഉപകരണളും ക്ഷാളനപാത്രവും അതിന്റെ ചുവടും അഭിഷേകം ചെയ്ത് വിശുദ്ധീകരിച്ചതിനുശേഷം ശിരസ്സിൽ തൈലാഭിഷേകം ചെയ്ത് വിശുദ്ധീകരിച്ചത് ആരെ?

1 point

5➤ യേശുവിനു രോഗശാന്തിയോടൊപ്പം പാപമോചനവും നൽകാൻ സാധിക്കുമെന്നു തെളിയിച്ച അത്ഭുതമേത്?

1 point

6➤ അബ്രാഹം സ്വഭാര്യയെ സഹോദരിയായി അവതരിപ്പിക്കുന്നതിൽ നാം ഉൗന്നൽ നൽകേണ്ടത് താഴെ കൊടുത്തിരിക്കുന്നതിൽ ആരുടെ പ്രവൃത്തിക്കാണ്?

1 point

7➤ യേശു കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തിയത് എങ്ങനെ?

1 point

8➤ "വാക്കിലും സംസാരത്തിലുമല്ല നാം ദൈവത്തെ സ്നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്". ഇത് യോഹന്നാന്റെ ഒന്നാം ലേഖനത്തിലെ ഏതധ്യായം? ഏതു വാക്യം?

1 point

9➤ 10:113 അനുസരിച്ച് ചേരുംപടി ചേരാത്തത് കണ്ടെത്തുക.

1 point

10➤ ബേത്സഥായിലെ രോഗശാന്തിയെതുടർന്ന് യഹൂദർ യേശുവിനെ വധിക്കാൻ കൂടുതലായി പരിശ്രമിക്കാൻ തുടങ്ങി. അതിന് കാരണം സാബത്ത് ലംഘനം മാത്രമല്ല മറ്റൊന്നുകൂടിയുണ്ടെന്ന് യോഹന്നാൻ എഴുതുന്നതെന്ത്?

1 point

You Got