Daily Malayalam Bible Quiz (25-05-2023)

1➤ കർത്താവ് നിന്നോടുകൂടെയുണ്ടെന്ന് അബിമലെക്ക് പറഞ്ഞത് ആരോട്?

1 point

2➤ പൂരിപ്പിക്കുക. "വിശ്വാസം എന്നതു പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന............. കാണപ്പെടാത്തവ ഉണ്ട് എന്ന .......... ആണ്.

1 point

3➤ "യേശു അവനോടു പറഞ്ഞു: നീ ചെയ്യാനിരിക്കുന്നതു വേഗം ചെയുക". ആരോട്?

1 point

4➤ പുരോഹിതന്റെ മകൾക്ക് പുരോഹിതേതര കുടുംത്തിൽ വിവാഹിതയാകാം എന്നു സൂചനയുള്ള ലേവ്യ പുസ്തകത്തിലെ വാക്യമേത്?

1 point

5➤ പൂരിപ്പിക്കുക: "നിങ്ങൾ പരിശുദ്ധരായിരിക്കുവിൻ. എന്തെന്നാൽ . . ." (ലേവ്യ 19:2)

1 point

6➤ ലൂക്ക 12:11..12 ന് സമാനമായി ആശയമുള്ള വാക്യം.

1 point

7➤ ആരുടെ പുളിമാവിനെ സൂക്ഷിച്ചുകൊളളുവിൻ എന്നാണ് യേശു പറയുന്നത്?

1 point

8➤ നിരന്തര ദഹനബലിക്കുള്ള നിയമത്തിൽ പലപ്രാവശ്യം എടുത്തു പറയുന്ന കാര്യം എന്ത്?

1 point

9➤ കൈകൊണ്ടു പണിത ദേവാലയം നശിപ്പിക്കപ്പെടുന്നതിനെക്കുറിച്ച് മർക്കോസ് എഴുതുന്നു: കൈകൊണ്ട് പണിയാത്ത മറ്റൊന്നു മൂന്നു ദിവസങ്ങൾകൊണ്ട് നിർമ്മിക്കുകയും ചെയും. ഏതു ദേവാലയനിർമ്മാണത്തെക്കുറിച്ചാണ് യേശുപറയുന്നത്?

1 point

10➤ ഓരോരുത്തരും തനിക്കുകിട്ടിയ വിവിധ ദൈവാദാനങ്ങളെ മറ്റുളളവർക്കു വേണ്ടി ഉപയോഗിക്കേണ്ടത് തന്റെ പദവി താഴെപ്പറയുന്നതിൽ ഏതെന്ന് മനസ്സിലാക്കിയാണ്?

1 point

You Got