Daily Malayalam Bible Quiz (26-05-2023)

1➤ ഫരിസേയരുടേയും സദുക്കായരുടേയും പ്രബോധനങ്ങളെ സൂക്ഷിക്കുവാൻ ആരോടാണ് പറഞ്ഞത്?

1 point

2➤ യാക്കോബിന്റെ മരണത്തെ തുടർന്ന് ഈജിപ്തുകാർ എത്ര ദിവസമാണ് വിലപിച്ചത്?

1 point

3➤ "അവൻ അവരുടെമേൽ കൈകൾ വച്ചശേഷം അവിടെനിന്നു പോയി" (മത്താ 19,15). ആര്, ആരുടെമേൽ?

1 point

4➤ എത്ര സഭകൾക്കാണ് യോഹന്നാൻ കത്തുകളെഴുതിയത്? (1,11)

1 point

5➤ ധൂർത്തപുത്രന്റെ ഉപമയുമായി ബന്ധമില്ലാത്ത പ്രസ്താവനയേത്?

1 point

6➤ താഴെക്കൊടുത്തിരിക്കുന്ന പദത്തിന്റെ അർത്ഥങ്ങളിൽ ദൈവമെന്ന പദം ഇല്ലാത്തതേത്?

1 point

7➤ "ദൈവത്തിൽ നിന്നു ജനിച്ച ഒരുവനും പാപം ചെയുന്നില്ല (1 യോഹ 3:9). കാരണം ............ അവനിൽ വസിക്കുന്നു" പൂരിപ്പിക്കുക.

1 point

8➤ നീതി എന്ന പദം സുഭാ 11-ാം അധ്യായത്തിൽ എത്ര തവണ ആവർത്തിച്ചിട്ടുണ്ട്?

1 point

9➤ നാം എന്തായിത്തീരുമെന്ന് ഇതുവരെയും വെളിപ്പെട്ടിട്ടില്ലെങ്കിലും നാം അറിയുന്ന ഒരു കാര്യം എന്ത്?

1 point

10➤ താഴെ കാണുന്നവയിൽ ജെറുസലെമിലേക്കുള്ള രാജകീയ പ്രവേശനത്തിൽ ശിഷ്യന്മാർ ആർത്തുവിളിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് ഏത്?

1 point

You Got