Daily Malayalam Bible Quiz (27-05-2023)

1➤ ""അതിന് ഞങ്ങൾ സാക്ഷികളാണ്"" എന്ന് പത്രോസ് പ്രസംഗിക്കുമ്പോൾ അവർ എന്തിനാണ് സാക്ഷ്യം നൽകിയത്?

1 point

2➤ "വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതെല്ലാം നിങ്ങൾക്കു് ലഭിക്കും". അധ്യായവും വാക്യവും ഏത്?

1 point

3➤ ഈജിപ്തുരാജാവ് ഹെബ്രായ സൂതികർമ്മിണികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു:

1 point

4➤ യോഹന്നാന്റെ സുവിശേഷപ്രകാരം യേശു പ്രവർത്തിച്ച രണ്ടാമത്തെ അടയാളം ഏത്? (4:54)

1 point

5➤ ധൂപാർപ്പനയ്ക്കുള്ള സ്വർണപീഠം സാക്ഷ്യപേടകത്തിന്റെ എവിടെയാണ് വപ്പത്?

1 point

6➤ യൂദാസ് ഒറ്റിക്കൊടുക്കുന്നതിനെപ്പറ്റി യേശു രണ്ടുപ്രാവശ്യം മുൻകൂട്ടി അറിയിക്കുന്നുണ്ട്. അത് സുവിശേഷകൻ രേഖപ്പെടുത്തുന്ന വാക്യങ്ങൾ ഏത്?

1 point

7➤ പൂരിപ്പിക്കുക.നുഅവിടുന്ന് .......... . അവന്റെ പാദങ്ങൾക്ക് കീഴിലാക്കുകയും എല്ലാറ്റിനും മുകളിൽ അവനെ .............. തലവനായി നിയമിക്കുകയും ചെയ്തു.

1 point

8➤ ശരീരത്തെ കാർന്നുതിന്നുന്ന വൃണംപോലെ പടർന്നു പിടിക്കുമെന്ന് പൗലോസ് മുന്നറിയിപ്പ് നൽകുന്നത് എന്തിനെക്കുറിച്ച്?

1 point

9➤ യോഹന്നാന്റെ ഒന്നാം ലേഖനത്തിൽ ഒന്നുമുതൽ നാലുവരെ വാക്യങ്ങളിൽ കാണാത്ത ക്രിയാപദം ഏത്?

1 point

10➤ പാപിനിയായ സ്ത്രീ യേശുവിനെ സുഗന്ധതൈലം പൂശിയ സംഭവത്തെക്കുറിച്ച് താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽലൂക്കാ സുവിശേഷമനുസരിച്ച് ശരിയായതേത്?

1 point

You Got