Daily Malayalam Bible Quiz (28-05-2023)

1➤ യോഹന്നാന്റെ സുവിശേഷത്തിൽ യേശുവിനെ അടിച്ചതാര്? (18,22+19,3)

1 point

2➤ പുരോഹിതാഭിഷേകത്തിൽ എങ്ങനെയാണ് മോശ അഹറോനെ വിശുദ്ധീകരിച്ചത്?

1 point

3➤ ഗനേസറത്ത് തടാകത്തിന്റെ തീരത്ത് നിൽക്കുകയായിരുന്ന യേശുവിന്റെ ചുറ്റും ജനങ്ങൾ തിങ്ങിക്കൂടിയതെന്തിന്?

1 point

4➤ "ശരീരത്തിൽ സഹിച്ചിട്ടുള്ളവൻ .............. വിടവാങ്ങിയിരിക്കുന്നു".

1 point

5➤ ബലിപീഠത്തിന്റെ പ്രതിഷ്ഠയ്ക്കുള്ള കാഴ്ചകൾ എത്ര ദിവസങ്ങളിലായാണ് സമർപ്പിച്ചത് (7:11)

1 point

6➤ അന്ധനെ സുഖപ്പെടുത്തിയ സംഭവത്തിൽ യേശുവിനെ സംബന്ധിച്ച് അന്ധൻ തിരിച്ചറിഞ്ഞതും ഫരിസേയർ തിരിച്ചറിയാത്തതുമായ സത്യമെന്ത്?

1 point

7➤ അവർ ചാർച്ചക്കാരിൽ നിന്നെല്ലാം അകന്ന് ഹവീലാ മുതൽ അസ്സീറിയായിലേക്കുള്ള വഴിയിൽ ഈജിപ്തിന്റെ എതിർവശത്ത് ഷൂർ വരെയുള്ള ദേശത്താണ് ജീവിച്ചത്. ആരെക്കുറിച്ചാണ് ഇപ്രകാരം എഴുതുന്നത്?

1 point

8➤ സത്യദൈവത്തെ സേവിക്കുന്നതിനു വേണ്ടി തെസലോനിക്കാക്കാർ എന്തുചെയ്തു?

1 point

9➤ "എത്രയേറെ അവൻ വിലക്കിയോ അത്രയേറെ ശുഷ്കാന്തിയോടെ അവർ അത് പ്രഘോഷിച്ചു." എന്തിനെക്കുറിച്ചാണ് അവർ പ്രഘോഷിച്ചത്?

1 point

10➤ ഇസ്രായേൽക്കാരുടെ ഈജിപ്തിലെ വാസകാലം എത്ര വർഷമായിരുന്നു?

1 point

You Got