Daily Malayalam Bible Quiz (29-05-2023)

1➤ വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ വെളിപാടുസാഹിത്യശൈലിയിൽ വിരചിതമായ അധ്യായമേത്?

1 point

2➤ വർഷത്തിൽ എത്ര പ്രാവശ്യമാണ് പുരുഷന്മാരെല്ലാം ദൈവമായ കർത്താവിന്റെ മുൻപിൽ ഹാജരാകേണ്ടത്?

1 point

3➤ "നിന്നോടൊത്തു വസിക്കുന്ന എന്റെ ജനത്തിൽ ദരിദ്രരായ ആർക്കെങ്കിലും നീ വായ്പ കൊടുത്താൽ, . . . പെരുമാറരുത്". പൂരിപ്പിക്കുക.

1 point

4➤ പ്രഭാഷകഗ്രന്ഥമനുസരിച്ച്, ആരുടെ ദൃഷ്ടിയിലാണ് ദാരിദ്ര്യം തിന്മയായിരിക്കുന്നത്?

1 point

5➤ നൂറു നീതിമാന്മാരുണ്ടായിരുന്നതിൽ ഒരാൾ പാപത്തിൽ വീണാൽ അയാളെക്കുറിച്ചുള്ള ദു:ഖം മാറി എല്ലാവരും സന്തോഷിക്കുന്നതെപ്പോൾ?

1 point

6➤ ദേവാലയത്തെക്കൊണ്ട് ആണയിടുന്നവൻ അപ്പോൾ ചെയുന്നതായി യേശു ചൂണ്ടികാണിക്കുന്നതേത്?

1 point

7➤ ഭാര്യയെ ഉപേക്ഷിക്കുന്നത് നിയമാനുസൃതമാണോയെന്ന ചോദ്യത്തിന് യേശു നൽകിയ ഉത്തരത്തിൽപ്പെടാത്തതേത്?

1 point

8➤ "നമുക്ക് അടുത്ത പട്ടണങ്ങളിലേക്കു് പോകാം" യേശു ശിമയോനോടും കൂടെയുണ്ടായിരുന്നവരോടും ഇപ്രകാരം പറഞ്ഞതെന്തുകൊണ്ട്?

1 point

9➤ "അവൻ നമ്മുടെ ബലഹീനതകൾ ഏറ്റെടുക്കുകയും രോഗങ്ങൾ വഹിക്കുകയും ചെയ്തു" ആരാണ് ഇങ്ങനെ പ്രവചിച്ചത്?

1 point

10➤ ഭീരുത്വത്തിന്റെ ആത്മാവിനെയല്ല പിന്നെ എന്തിന്റെ ആത്മാവിനെയാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്?

1 point

You Got