Daily Malayalam Bible Quiz (30-05-2023)

1➤ "അവനെ കണ്ടിട്ടില്ലാ"ത്തവനും "അറിഞ്ഞിട്ടില്ലാ"ത്തവനും ആര്?

1 point

2➤ " ............ അവന്റെ മേൽ ഉണ്ടായിരുന്നു". പൂരിപ്പിക്കുക.

1 point

3➤ ദൈവം മനുഷ്യനു നല്കിയ ആദ്യ അനുഗ്രഹമെന്ത്?

1 point

4➤ പന്ത്രണ്ടു ശിഷ്യന്മാർക്കും നിർദ്ദേശങ്ങൾ നല്കിയതിനുശേഷം യേശു എന്തു ചെയ്തു?

1 point

5➤ "യുദ്ധത്തിനായി നിങ്ങൾ ഒരു നഗരത്തെ സമീപിക്കുമ്പോൾ . . . അവസരം നൽകണം" (നിയ 20,10). പൂരിപ്പിക്കുക.

1 point

6➤ ജോഷ്വയോടൊപ്പം, ദേശം ആരു വിഭജിച്ചുതരുമെന്നാണ് കർത്താവ് മോശയോടു പറഞ്ഞത്?

1 point

7➤ "ധൈര്യമായിരിക്കുവിൻ, ഞാനാണ്; ഭയപ്പെടേണ്ട". മർക്കോസിന്റെ സുവിശേഷത്തിലെ ഈ ഭാഗം ഏതധ്യായത്തിലെ എത്രാം വാക്യമാണ്?

1 point

8➤ യേശുവിന്റെ സഹോദരന്മാരായി മർക്കോസ് സുവിശേഷകൻ രേഖപ്പെടുത്തുന്നത് ആരെയെല്ലാം?

1 point

9➤ യോഹ 1:51 ൽ യേശു സൂചിപ്പിക്കുന്ന പഴയനിയമ പശ്ചാത്തല സംഭവമേത്?

1 point

10➤ ആര് ശാസനം ഇഷ്ടപ്പെടുന്നില്ല എന്നാണ് സുഭാ 15,12 പറയുന്നത്?

1 point

You Got