Daily Malayalam Bible Quiz (31-05-2023)

1➤ അദ്ദേഹം മദ്ധ്യസ്ഥ്യം പറഞ്ഞപ്പോൾ എത്ര നീതിമാന്മാർ ഉണ്ടായിരുന്നെങ്കിൽ ദൈവം സോദോം.ഗോമോറാ പട്ടണങ്ങളെ നശിപ്പിക്കുകയില്ലായിരുന്നു? അദ്ദേഹമാര്?

1 point

2➤ "ലോകം അവന്റെ പിന്നാലെ പൊയ്ക്കഴിഞ്ഞു". ആരുടെ വാക്കുകളാണിവ? (12:19)

1 point

3➤ ജായ്റോസിന്റെ വീട്ടിലെത്തിയ യേശുവിനെ അവിടെയുണ്ടായിരുന്നവർ പരിഹസിക്കാൻ കാരണമെന്ത്?

1 point

4➤ ആദ്യമിശിഹാപ്രവചനമായി കരുതപ്പെടുന്ന ബൈബിൾ ഭാഗം?

1 point

5➤ "ഇതു ഞാൻ നിങ്ങളോടു പറഞ്ഞത് എന്റെ സന്തോഷം നിങ്ങളിൽ കുടികൊള്ളാനും നിങ്ങളുടെ സന്തോഷം പൂർണമാകാനും വേണ്ടിയാണ്". വാക്യമേത്?

1 point

6➤ യേശുക്രിസ്തുവിന്റെ പ്രത്യാഗമനത്തിൽ സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും ഹേതുവായിരിക്കുന്നത് എന്താണ്?

1 point

7➤ ". . . വീടിനെയോ ഭാര്യയെയോ സഹോദരന്മാരെയോ മാതാപിതാക്കളെയോ സന്താനങ്ങളെയോ ഉപേക്ഷിച്ചവരിലാർക്കും ഇക്കാലത്തുതന്നെ അവ അനേക മടങ്ങു ലഭിക്കാതിരിക്കുകയില്ല".

1 point

8➤ കള്ളന്മാർ കടന്നുവരികയോ ചിതൽ നശിപ്പിക്കുകയോ ചെയ്യാതെ ഒടുങ്ങാത്ത നിക്ഷേപം സംഭരിച്ചുവക്കുവാൻ സാധിക്കുന്നതെവിടെ?

1 point

9➤ കൈവച്ച് പ്രാർത്ഥിക്കുമ്പോൾ പരിശുദ്ധാത്മാവിനെ നൽകാനുളള വരം അപ്പസ്തോലന്മാർക്കു പണം കൊടുത്തു വാങ്ങാമെന്നു വ്യാമോഹിച്ചയാൾ ആര്?

1 point

10➤ സുഖം പ്രാപിച്ച തളർവാതരോഗിയെ ദേവാലയത്തിൽ വച്ച് വീണ്ടും കണ്ടുമുട്ടിയപ്പോൾ യേശു പറഞ്ഞതെന്ത്?

1 point

You Got