Malayalam Bible Quiz on Genesis

1➤ ഷെക്കെമിന്റെ പിതാവായ ഹാമോര്‍ യാക്കൊബിനോട് ------------------------- വന്നു ഉല്പത്തി. 34. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ അബ്രാഹം അവിടെ നിന്ന് നെഗെബ് പ്രദേശത്തേക്ക് തിരിച്ചു കാദേഷിനും ഷൂറിനും ഇടയ്ക്ക് അവന്‍ അവന്‍ ഗരാറില്‍ ഒരു പരദേശിയായി പാര്‍ത്തു. ഉല്പത്തി. 20. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

3➤ -------------------------- ഇസ്രായേലിനോട് പറഞ്ഞു നമ്മള്‍, അങ്ങും, ഞങ്ങളും നമ്മുടെ കുഞ്ഞുങ്ങളും മരിക്കാതെ ജീവനോടെ ഇരിക്കണമെങ്കില്‍ അവനെ എന്റെ കൂടെ അയയ്ക്കുക ഞങ്ങള്‍ ഉടനെ പുറപ്പെടാം ഉല്പത്തി. 43.ല്‍ നിന്ന് വിട്ടുപ്പോയ പൂരിപ്പിക്കുക ?

1 point

4➤ അബിമെലെക്കിന്റ സൈന്യാധിപന്‍റെ പേരെന്ത്?

1 point

5➤ നാട്ടിലാകെ എന്ത് തുടങ്ങിയിട്ടു രണ്ടു കൊല്ലമായി ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചു വര്‍ഷം ഇനിയുമുണ്ട് ഉല്പത്തി. 45. ല്‍ പറയുന്നത് ?

1 point

6➤ ------------------------- വന്ന ഇസ്രായേലിന്റെ മക്കളുടെ പേരു വിവരം യാക്കോബും അവന്റെ പുത്രന്‍മാരും യാക്കോബിന്റെ കടിഞ്ഞൂല്‍ സന്താനമായ റൂബന്‍ ഉല്പത്തി. 46. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ അബ്രാമിന്റെയും ലോത്തിന്റെയും കന്നുകാലികളെ -------------- തമ്മില്‍ കലഹമുണ്ടായി. അക്കാലത്ത് കാനാന്‍കാരും പെരീസ്യരും അന്നാട്ടില്‍ പാര്‍ത്തിരുന്നു. ഉല്പത്തി. 13. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ അബ്രാഹത്തിന്റെ ഭ്യത്യന്‍ അപ്പോള്‍ അവളുടെ അടുത്തേക്ക് ഓടിചെന്ന് പറഞ്ഞു ദയവായി നിന്റെ കുടത്തില്‍ നിന്നു കുറച്ചു എന്ത് കുടിക്കാന്‍ തരുക.ഉല്പത്തി. 24. ല്‍ പറയുന്നത് ?

1 point

9➤ ഭുമിയിലെ പൂഴി പോലെ നിന്റെ എന്ത് ഞാന്‍ വര്‍ദ്ധിപ്പിക്കും. ദൈവം അബ്രാഹമിനോട് പറഞ്ഞത് ?

1 point

10➤ ആര് ഗരാറില്‍ത്തന്നെ താമസിച്ചു ഉല്പത്തി. 26. ല്‍ പറയുന്നത് ?

1 point

11➤ ഭുമുഖത്ത് ചരിക്കുന്ന എല്ലാം ജീവജാലങ്ങളും പക്ഷികളും കന്നുകാലികളും കാട്ടുമ്യഗങ്ങളും മനുഷ്യരും ചത്തൊടുങ്ങി ഉല്പത്തി. 7. ല്‍ നിന്നു വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

12➤ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഫറവോ ഒരു സ്വപ്നം കണ്ടു അവന്‍ ഏത് നദിത്തീരത്ത് നില്‍ക്കുകയായിരുന്നു ഉല്പത്തി. 40. ല്‍ പറയുന്നത് ?

1 point

13➤ യാക്കോബ് തലയുയര്‍ത്തി നോക്കിയപ്പോള്‍ ഏസാവ് നാനൂറു ------------------- അകമ്പടിയോടെ വരുന്നത് കണ്ടു ഉടനെ യാക്കോബ് മക്കളെ വേര്‍തിരിച്ചു ലെയായുടെയും റാഹേലിന്റെയും രണ്ടു പരിചാരികമാരുടെയും അടുക്കലായി നിര്‍ത്തി. ഉല്പത്തി. 33. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

14➤ കെയ്‌നാന്‍െറ --------------------- തൊള്ളായിരത്തിപ്പത്തു വര്‍ഷമായിരുന്നു. അവനും മരിച്ചു. ഉല്പത്തി. 5. 14 പൂരിപ്പിക്കുക ?

1 point

15➤ സൂര്യന്‍ അസ്തമിച്ചപ്പോള്‍ അവന്‍ വഴിക്ക് ഒരിടത്ത് തങ്ങുകയും രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു ഒരു കല്ലെടുത്ത്‌ തലയ്ക്കു കീഴെ വച്ച് അവന്‍ ഉറങ്ങാന്‍ കിടന്നു അവന് ഒരു ------------------ ഉണ്ടായി. ഉല്പത്തി. 28. ല്‍ നിന്നു പൂരിപ്പിക്കുക ?

1 point

16➤ ആദത്തിനു നൂറ്റിമുപ്പതു വയസ്സായപ്പോള്‍ അവന്റെ സാദ്യശ്യത്തിലും ചായയിലും ഒരു പുത്രന്‍ ജനിച്ചു. ആദം അവന്‍ -------------------- എന്നു പേരിട്ടു പൂരിപ്പിക്കുക ?

1 point

17➤ അവര്‍ നഗരം വിട്ട് അധികം കഴിയും മുന്‍പ് ജോസഫ് ------------------- വിളിച്ചു പറഞ്ഞു പൂരിപ്പിക്കുക ?

1 point

18➤ ഇസഹാക്കിന് എന്തായി കണ്ണിനു കാഴ്ച കുറഞ്ഞു അവന്‍ മൂത്തമകന്‍ ഏസാവിനെ വിളിച്ചു എന്റെ മകനെ ഇതാ ഞാന്‍ അവന്‍ വിളി കേട്ടു. ഉല്പത്തി. 27.ല്‍ പറയുന്നത് ?

1 point

19➤ ഏഴുദിവസം കഴിഞ്ഞപ്പോള്‍ ഭുമിയില്‍ എന്ത് പൊങ്ങിത്തുടങ്ങി. ഉല്പത്തി. 7. ല്‍ പറയുന്നത് ?

1 point

20➤ ലാമെക്കിന്‍െറ ജനനത്തിനുശേഷം മെത്തുശെലഹ്‌ എഴുനൂറ്റിയെണ്‍പത്തിരണ്ടു വര്‍ഷം --------------. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. ?

1 point

21➤ അവിടുന്ന് അത് അവന് നീതീകരണമായി കണക്കാക്കി. എന്ത്?

1 point

22➤ കുഷിനു നിമ് രോദ് എന്നൊരു പുത്രന്‍ ജനിച്ചു അവനാണ് എവിടുത്തെ ആദ്യത്തെ വീരപുരുഷന്‍ ഉല്പത്തി. 10. ല്‍ പറയുന്നത് ? D

1 point

23➤ ജോസഫ് സഹോദരന്‍മാരോട് പറഞ്ഞു ഞാന്‍ ആരാണ്. എന്റെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവോ അവരാകെ സ്തംഭിച്ചു പോയി അവര്‍ക്ക് സംസാരിക്കാന്‍ കഴിഞ്ഞില്ല ഉല്പത്തി. 45. ല്‍ പറയുന്നത് ?

1 point

24➤ യാക്കോബ് എന്തിനെ വേര്‍തിരിച്ചു ലാബാന്റെ കൂട്ടത്തിലെ വരയുള്ളതും കറുത്തതുമായ ആടുകളുടെ നേരെ നിര്‍ത്തി തന്റെ കൂട്ടത്തെ ലാബാന്‍റെതിനോട് ചേര്‍ക്കാതെ മാറ്റി നിര്‍ത്തുകയും ചെയ്തു. ഉല്പത്തി. 30. ല്‍ പറയുന്നത് ?

1 point

25➤ ആര് റാഹെലിനെയും ലെയായെയും താന്‍ ആടുമേയ്ച്ചിരുന്ന വയലിലേക്ക് വിളിപ്പിച്ചു ഉല്പത്തി. 31. ല്‍ പറയുന്നത് ? A

1 point

26➤ ജോസഫ് കുട്ടികളെ അവന്റെ അടുത്ത് നിന്നു മാറ്റിയിട്ടു നിലംപറ്റെ കുനിഞ്ഞു-------------------- ഉല്പത്തി. 48. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

27➤ ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നത് ------------------- ന്യായവും, പ്രവര്‍ത്തിച്ച കര്‍ത്താവിന്റെ വഴിയിലൂടെ നടക്കാന്‍ തന്റെ മക്കളോടും പിന്മുറക്കാരോടും അവന്‍ കല്പിക്കുന്നതിനും അങ്ങനെ കര്‍ത്താവ് അവനോട് ചെയ്ത വാഗ്ദാനം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ്. ഉല്പത്തി. 18.ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

28➤ അങ്ങേക്കു ഗോഷേനില്‍ പാര്‍ക്കാം അങ്ങ് എന്റെ അടുത്തായിരിക്കും. അങ്ങയോടൊപ്പം അങ്ങയുടെ മക്കളും ---------------------- മക്കളും ആടുമാടുകളും അങ്ങേയ്ക്കുള്ള സകലതും ഉല്പത്തി. 45. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

29➤ അര്‍പ്പക്ക്ഷാദ് ജനിച്ചപ്പോള്‍ ഷേമിന് എത്ര വയസ്സുണ്ടായിരുന്നു ?

1 point

30➤ റബേക്കായുടെ പരിചാരികയായ ദബോറ മരണമടഞ്ഞു ബേഥേലിന്റെ എവിടെ ഒരു ഓക്കുമരത്തിന്റെ കീഴെ അവളെ അടക്കി. അതിന് അലോണ്‍ ബാക്കുത്ത് എന്നു പേരുണ്ടായി ഉല്പത്തി. 35. ല്‍ പറയുന്നത് ?

1 point

31➤ ബഥേൽ താഴ്‌വരയില്‍ ഓക്ക് മരത്തിന്റെ കീഴിൽ അടക്കിയത് ആരേയാണ് ?

1 point

32➤ ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നത് നീതിയും, ന്യായവും, പ്രവര്‍ത്തിച്ച കര്‍ത്താവിന്റെ വഴിയിലൂടെ നടക്കാന്‍ തന്റെ ആരോടും പിന്മുറക്കാരോടും അവന്‍ കല്പിക്കുന്നതിനും അങ്ങനെ കര്‍ത്താവ് അവനോട് ചെയ്ത വാഗ്ദാനം പൂര്‍ത്തിയാക്കുന്നതിനും വേണ്ടിയാണ്. ഉല്പത്തി. 18.ല്‍ നിന്ന് കണ്ടെത്തുക ?

1 point

33➤ രാവും പകലും വേര്‍തിരിക്കാന്‍ എന്തുണ്ടായി ?

1 point

34➤ എന്തുമായി നിങ്ങള്‍ ഇവിടെ നില്‍ക്കുക. ഞാനും മകനും അവിടെപ്പോയി ആരാധിച്ചു തിരിച്ചു വരാം. ഉല്പത്തി. 22. ല്‍ പറയുന്നത് ?

1 point

35➤ യാക്കോബ് റാഹേലിന്റെ കൂടെയും ശയിച്ചു അവന്‍ ലെയായെക്കാള്‍ കൂടുതല്‍ റാഹേലിനെ സ്നേഹിച്ചു ഏഴു വര്‍ഷം കൂടി അവന്‍ ലാബാന്റെ -------------------- വേല ചെയ്തു. ഉല്പത്തി. 29. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

36➤ ഇസ്രായേല്‍ ജോസഫിനെ മറ്റെല്ലാ മക്കളെക്കാളധികം സ്നേഹിച്ചിരുന്നു കാരണം അവന്‍ തന്റെ ----------------------- മകനായിരുന്നു കൈനീളമുള്ള ഒരു നീണ്ട കുപ്പായം അവന്‍ ജോസഫിന് വേണ്ടി ഉണ്ടാക്കി ഉല്പത്തി. 37. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

37➤ ബഥേലിൽ പോയി നിനക്ക് പ്രത്യക്ഷപ്പെട്ട ദൈവത്തിന് എന്ത് ചെയ്യാനാണ് ദൈവം യാക്കോബിനോട് ആവശ്യപ്പെട്ടത്?

1 point

38➤ അബിമെലെക്ക് അബ്രാഹത്തിന് ആടുമാടുകളെയും ------------------ ദാസന്‍മാരെയും കൊടുത്തു. ഉല്പത്തി. 20 ല്‍ പറയുന്നത്

1 point

39➤ അവരോടു കൂടെ ബഞ്ചമിനെ കണ്ടപ്പോള്‍ ജോസഫ് വീട്ടുകാര്യസ്ഥനെ വിളിച്ചു പറഞ്ഞു ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുക ഒരു മ്യഗത്തെ ക്കൊന്നു സദ്യയോരുക്കുക ഇവര്‍ ഇന്നുച്ചയ്ക്ക് എന്റെ കൂടെയായിരിക്കും എന്ത് കഴിക്കുക ഉല്പത്തി. 43. ല്‍ പറയുന്നത് ?

1 point

40➤ ഭുമിയില്‍ ആരുടെ ദുഷ്ടത വര്‍ദ്ധിച്ചിരിക്കുന്നെന്നും അവന്റെ ഹ്യദയത്തിലെ ചിന്തയും ഭാവനയും എപ്പോഴും ദുഷിച്ചതുമാത്രമാണെന്നും കര്‍ത്താവു കണ്ടു. ഉല്പത്തി. 6. ല്‍ പറയുന്നത് ?

1 point

41➤ ആരുടെ മകനായിരുന്നു യാബാല്‍. കൂടാരവാസികളുടെയും അജപാലകരുടെയും പിതാവായിരുന്നു അവന്‍ ഉല്പത്തി. 4. ല്‍ നിന്ന് കണ്ടെത്തുക ?

1 point

42➤ സാറാ പറഞ്ഞു എനിക്ക് സന്തോഷിക്കാന്‍ ദൈവം വക --------------------. ഇത് കേള്‍ക്കുന്നവരൊക്കെ എന്നെചൊല്ലി ചിരിക്കും. ഉല്പത്തി. 21. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

43➤ യാക്കോബ് അവന് അപ്പവും പയറുപായസവും കൊടുത്തു തീറ്റിയും കഴിഞ്ഞ് അവന്‍ എഴുന്നേറ്റുപോയി അങ്ങനെ ഏസാവ് തന്റെ കടിഞ്ഞൂലവകാശം നിസ്സാരമായി കരുതി ഉല്പത്തി. 25. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

44➤ അവന്‍ ആരെ രാജാവിന്റെ തടവുകാരെ ഇട്ടിരുന്ന കാരാഗ്യഹത്തിലാക്കി. അങ്ങനെ അവന്‍ കാരാഗ്യഹത്തില്‍ കഴിച്ചു കൂട്ടി. ഉല്പത്തി. 39. ല്‍ പറയുന്നത് ?

1 point

45➤ അബ്രാം തുടര്‍ന്നു. എനിക്ക് ഒരു സന്താനത്തെ അവിടുന്ന് തന്നിട്ടില്ല എന്റെ ---------------- പിറന്ന ദാസരില്‍ ഒരുവനായിരിക്കും എന്റെ അവകാശി. ഉല്പത്തി. 15. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

46➤ തൂണായി കുത്തി നിര്‍ത്തിയിരിക്കുന്ന ഈ എന്ത് ദൈവത്തിന്റെ ഭവനമായിരിക്കും അവിടുന്ന് എനിക്ക് തരുന്നതിന്റെ എല്ലാം പത്തിലൊന്നു ഞാന്‍ അവിടുത്തേക്ക് സമര്‍പ്പിക്കുകയും ചെയ്യും ഉല്പത്തി. 28. ല്‍ പറയുന്നത് ?

1 point

47➤ ഇസ്മായേലിന്റെ എന്ത് നൂറ്റിമുപ്പത്തെഴു വര്‍ഷമായിരുന്നു അവന്‍ അന്ത്യശ്വാസം വലിക്കുകയും തന്റെ ബന്ധുക്കളോട് ചേരുകയും ചെയ്തു ഉല്പത്തി. 25. ല്‍ പറയുന്നത് ?

1 point

48➤ ഇളയവന്റെ ചാക്കിന്റെ മുകൾഭാഗത്തെ ധാന്യ വിലയായ പണത്തിന്റെ കൂടെ എന്തും കൂടി വയ്ക്കാനാണ് ആവശ്യപ്പെട്ടത്?

1 point

49➤ അവരുടെ ഗൂഡാലോചനകളില്‍ എന്റെ മനസ്സ് പങ്കുകൊള്ളാതെ ഇരിക്കട്ടെ അവരുടെ സമ്മേളനത്തില്‍ എന്റെ ----------------------- പങ്കു ചേരാതെയിരിക്കട്ടെ എന്തെന്നാല്‍ തങ്ങളുടെ കോപത്തില്‍ അവര്‍ മനുഷ്യരെ കൊന്നു ക്രൂരതയില്‍ അവര്‍ കാളകളുടെ കുതിഞരമ്പ് വെട്ടി. ഉല്പത്തി. 49. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

50➤ അബ്രാഹം ദഹനബലിക്കുള്ള വിറകെടുത്ത് മകന്‍ ഇസഹാക്കിന്റെ ചുമലില്‍ വച്ചു. കത്തിയും തീയും അവന്‍തന്നെ എടുത്തു അവര്‍ ഒരുമിച്ചു --------------- നടന്നു. ഉല്പത്തി. 22. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got