Daily Malayalam Bible Quiz (July 01)

1➤ "ചൂടോ തണുപ്പോ ഇല്ലാതെ മന്ദോഷ്ണനാകയാൽ നിന്നെ ഞാൻ" എന്തു ചെയുമെന്നാണ് വെളിപാടിൽ പറയുന്നത്?

1 point

2➤ "അവൻ ചെന്നു സിംഹാസനസ്ഥന്റെ വലത്തുകൈയിൽനിന്നു ചുരുൾ വാങ്ങി." ആരാണു വാങ്ങിയത്?

1 point

3➤ എഴുപത്തിരണ്ട് പേരെ അയച്ച സന്ദർഭത്തിൽ അവർ ഏതെങ്കിലും നഗരത്തിൽ പ്രവേശിക്കുമ്പോൾ അവരോടു പറയേണ്ടതെന്തെന്നാണ് യേശു അരുളിചെയ്തത്?

1 point

4➤ ഇസഹാക്കിന്റെയും റബേക്കായുടെയും താത്പര്യം താഴെക്കൊടുത്തിരിക്കുന്ന ഏതു പ്രസ്താവനയിലാണുളളത്?

1 point

5➤ യേശുവിന്റെ വചനമനുസരിച്ച് ഭാഗ്യവാനല്ലാത്തത് ആര്?

1 point

6➤ ""അബ്രഹാം ഇങ്ങനെ ചെയ്തിട്ടില്ല"" എന്ന് യേശു യഹൂദരോട് പറഞ്ഞത് എന്തിനെക്കുറിച്ചായിരുന്നു?

1 point

7➤ ഫരിസേയർക്ക് "ഇടർച്ച"യുണ്ടാക്കിയ യേശു വചനം ഏത്?

1 point

8➤ മോശയും അഹറോനും നാദാബും അബിഹുവും മറ്റും സീനായ് മലയിൽ കർത്താവിന്റെ അടുക്കലേക്കു് കയറിവരുമ്പോൾ ആദ്യം എന്തു ചെയ്യണം എന്നാണ് കർത്താവ് ആവശ്യപ്പെട്ടത്?

1 point

9➤ ഇസ്രായേൽജനം മൊവാബിനെതിരേയുള്ള മരുഭൂമിയിൽ എവിടെയാണ് പാളയമടിച്ചത്?

1 point

10➤ പുരോഹിതനായ അഹറോൻ എവിടെ വച്ചാണ് മരിച്ചത്?

1 point

You Got