Daily Malayalam Bible Quiz (July 02)

1➤ യോഹന്നാൻ അവനു സാക്ഷ്യം നല്കിക്കൊണ്ടു വിളിച്ചു പറഞ്ഞതെന്ത്?

1 point

2➤ താഴെ പറയുന്നവയിൽ പിണത്തിന്റെ അംശം വീണാൽ അശുദ്ധമാകുന്നത് ഏത്?

1 point

3➤ ധൂർത്തപുത്രന്റെ ഉപമയുമായി ബന്ധമില്ലാത്ത പ്രസ്താവനയേത്?

1 point

4➤ ആദ്യ മിശിഹാപ്രവചനമായി കരുതപ്പെടുന്ന ബൈബിൾ ഭാഗം?

1 point

5➤ വിലക്കപ്പെട്ട കനി ഭക്ഷിച്ച ഹവ്വാ അതിന് ദൈവത്തിനു നൽകിയ വിശദീകരണമെന്ത്?

1 point

6➤ അഭിഷേകത്തിന്റെ എട്ടാം ദിവസം ഒരു കാളക്കുട്ടിയെ കർത്താവിന്റെ മുൻപിൽ സമർപ്പിക്കാൻ മോശ ആവശ്യപ്പെട്ടത് ഏത് ബലിക്കാണ്?

1 point

7➤ ക്രിസ്തു നിയോഗിക്കപ്പെട്ടത് എപ്പോൾ ?

1 point

8➤ ഉപേക്ഷാപത്രം നൽകി ഭാര്യയെ ഉപേക്ഷിക്കാൻ മോശ അനുമതി നൽകിയതായി പരാമർശിക്കുന്ന പുസ്തകമേത്?

1 point

9➤ കുടില സംസാരവുമായി ചുറ്റി നടക്കുന്നതാര്?

1 point

10➤ യോഹന്നാന്റെ സുവിശേഷം പേരെടുത്ത് എഴുതുന്ന ഏക പഴയനിയമ പ്രവാചകഗ്രന്ഥകർത്താവ് ആര്?

1 point

You Got